കർണാടകയിൽ നിന്നും കാസർകോട്ടേക്ക് പ്രവേശനം: അഞ്ച് അതിര്‍ത്തിറോഡുകളില്‍ ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും; 12 പോയിന്റുകളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

ജില്ലാകളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്‍റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന കോറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

0 Comments

കർണാടകയിൽ യെദ്യൂരിയപ്പ അധികകാലം മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ല: ബി.ജെ.പി നേതാവ്

77-കാരനായ യെദ്യൂരിയപ്പയെ മാറ്റി ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള മറ്റൊരാളെ കര്‍ണാടക മുഖ്യമന്ത്രിയാക്കണമെന്ന വികാരം സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനിടയില്‍ ശക്തമാണ്.

0 Comments

കര്‍ണ്ണാടകയിലേക്ക് ദിവസേന പോകുന്നതിനും വരുന്നതിനും റെഗുലര്‍ പാസ് ആവശ്യമില്ല; അതിര്‍ത്തി പഞ്ചായത്തിലുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ കൂടാതെ കാസർകോട് ജില്ലയിൽ പ്രവേശിക്കാം

എല്ലാ യാത്രക്കാരുടെയും വിവരങ്ങള്‍ വരുമ്പോഴും പോകുമ്പോഴും ഗൂഗില്‍ സ്‌പ്രെഡ് ഷീറ്റില്‍ രേഖപ്പെടുത്തി സൂക്ഷിക്കും.

0 Comments

കര്‍ണ്ണാടകയിലേക്ക് ദിവസേന യാത്ര; തലപ്പാടിയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി പാസ് അനുവദിച്ച് തുടങ്ങി

ടോക്കണ്‍ അടിസ്ഥാനത്തില്‍ 100 പേര്‍ക്കാണ് ഒരു ദിവസം പാസ് അനുവദിക്കുക. ഇങ്ങനെ ലഭിക്കുന്ന റിപ്പോര്‍ട്ടിന്‍റെ കാലാവധി 21 ദിവസമാണ്.

0 Comments

ഓണത്തിന് ബെംഗളൂരുവിലേക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രത്യേക കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് ; യാത്രാനുമതിക്കായി ചെയ്യേണ്ടത് ഇങ്ങിനെ

യാത്രക്കാര്‍ ആരോഗ്യസേതു ആപ്പ് യാത്രയ്ക്കു മുമ്പ് ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കുകയും മാസ്‌ക് ഉപയോഗിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ്.

0 Comments

കാസര്‍കോട്-കര്‍ണ്ണാടക സ്ഥിരം യാത്ര: ആര്‍. ടി -പി. സി. ആര്‍ പരിശോധന നടത്തി 21 ദിവസം കാലാവധിയുള്ള റെഗുലര്‍ പാസ് അനുവദിക്കും; ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ പരിശോധന

സര്‍ട്ടിഫിക്കറ്റിലാതെ വരുന്ന യാത്രക്കാരെ പോസിറ്റീവായി കണ്ടെത്തിയാല്‍ സി.എഫ്. എല്‍ .ടി. സി കളിലേക്ക് കൊണ്ടുപോകും.

0 Comments

ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ രാജ്യദ്രോഹികള്‍; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം. പി

ബി.എസ്.എന്‍.എല്‍. രാജ്യത്തിന് ഒരു കറുത്ത പൊട്ടായി തീര്‍ന്നെന്നും ഇതിനെ സ്വകാര്യമേഖലക്ക് നല്‍കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സജ്ജമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

0 Comments

ആൺകുഞ്ഞ് ജനിച്ചില്ല; 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ കിണറ്റിലെറിഞ്ഞ്‌ കൊന്നു

കുഞ്ഞിന്‍റെ അമ്മയുടെ സഹോദരനായ അഭിഷേക് ജഗദീഷ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

0 Comments

കര്‍ണാടകയിലേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; അടുത്ത 14 ദിവസം അനുവദിക്കുക ഒരേവിലാസത്തിലേക്കുള്ള ദിവസേന യാത്ര മാത്രം

തൊഴില്‍ദാതാവിന്‍റെ പേര്,വിലാസം ,ഫോണ്‍ നമ്പര്‍ അടക്കമുള്ള സാക്ഷ്യപത്രവും പാസിന് അപേക്ഷിക്കുന്നയാള്‍ ഹാജരാക്കണം.

0 Comments

കര്‍ണാടക മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ; വിദ്യാര്‍ത്ഥികള്‍ക്ക് ശനിയാഴ്ചയും വാഹന സൗകര്യം

രാവിലെ 5 30 ന് കാഞ്ഞങ്ങാട് നിന്ന് ഒരു ബസ് കെ. എസ്. ടി. പി റോഡ് വഴി ചന്ദ്രഗിരി പാലത്തിലൂടെ യും ഒരു ബസ്സ് ദേശീയപാത മാവുങ്കാല്‍ വഴിയും സര്‍വീസ് നടത്തും.

0 Comments