വൈഗയുടെ മരണം: സനുമോഹന്‍ കര്‍ണാടകയിലെ കൊല്ലൂരിന് സമീപത്തുനിന്നും പിടിയിൽ

മാര്‍ച്ച് 21-നാണ് സനുമോഹനെയും മകള്‍ വൈഗയെയും കാണാതായത്. അടുത്ത ദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്ന് കണ്ടെത്തി.

0 Comments

കൊവിഡ് വ്യാപനം രൂക്ഷം: അതിർത്തികളിൽ ജാഗ്രത കർശനമാക്കാനൊരുങ്ങി കർണാടക

കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിൽ വരുന്ന യാത്രക്കാരിൽ പരിശോധന നടത്താൻ വിദഗ്ധ സമിതി നിർദേശം നൽകി.

0 Comments

കര്‍ണാടകയ്ക്ക് പുറത്ത് നിന്ന് ബെംഗളൂരുവിലേക്ക് കടക്കാന്‍ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി

കര്‍ണാടകയ്ക്ക് പുറത്തുള്ള ഏത് സ്ഥലത്തുനിന്നും നഗരത്തിലെത്തുന്ന സ്ഥിര താമസക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ നിയമം ബാധകമാകുമെന്നും അദ്ദേഹം പറഞ്ഞു.

0 Comments

കര്‍ണാടകയിലെ പള്ളികളില്‍ ഇനി രാത്രി ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല; ഉയര്‍ന്ന തോതിലുള്ള ശബ്ദം ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് വാദം; ബി.ജെ.പി സർക്കാർ കൊണ്ടുവരുന്ന പുതിയ നിയന്ത്രണം.?

ബംഗളൂരു: കര്‍ണാടകയില്‍ മസ്ജിദുകളിലും ദര്‍ഗകളിലും രാത്രി പത്തിനും രാവിലെ ആറിനുമിടയില്‍ ഉച്ചഭാഷണികള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ഉയര്‍ന്ന തോതിലുള്ള ഉച്ചഭാഷിണികളിലൂടെയുള്ള ശബ്ദം മസ്ജിദുകള്‍ക്ക് ചുറ്റുമുള്ള പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തിന്…

0 Comments

കേരളത്തിൽ നിന്നുള്ളവർക്ക് ആർ.ടി. പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക; സർട്ടിഫിക്കറ്റ് പരിശോധന ശക്തമാക്കുമെന്ന് ബി.എസ് യെദിയൂരപ്പ

ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾ കേരളത്തിലേക്ക് പതിവായി യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

0 Comments

കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ല; കേരളവുമായുള്ള അതിർത്തി പ്രശ്നത്തിൽ നിലപാട് മയപ്പെടുത്തി കർണാടക സർക്കാർ

നിയന്ത്രണം ചോദ്യം ചെയ്തുള്ള ഹർജി കർണ്ണാടക ഹൈക്കോടതി നാളെ പരിഗണിക്കും. ഇതോടെ തലപ്പാടി ഉൾപ്പെടെയുള്ള അതിർത്തികളിൽ ഇന്ന് പരിശോധന കൂടാതെ യാത്രക്കാരെ കടത്തി വിട്ടു.

0 Comments

കൊവിഡിന്‍റെ പേരിൽ കർണാടക സർക്കാർ അതിർത്തികളിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണം : മുസ്‌ലിം യൂത്ത് ലീഗ്

ആശുപത്രി, വ്യാപര ആവശ്യങ്ങൾക്കും തൊഴിൽ തേടിയും ദിവസേന മംഗളൂരു അടക്കമുള്ള നഗരങ്ങളെ ആശ്രയിക്കുന്നവരാണ് ദുരിതം പേറുന്നവരിലേറെയും

0 Comments

കർണാടകയിൽ നിന്നും കേരളത്തിലേക്ക് അനുമതിയോടെ വളർത്താൻ കൊണ്ടുവന്ന പശുവിന്‍റെ പേരിലും മർദ്ദനം; കർണാടക സംഘം കേരളത്തിൽ എത്തി വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചു; കാർ പോലീസ് കസ്റ്റഡിയിൽ

പോലീസിൽ നിന്നും രക്ഷപെടാൻ സംഭവ സഥലത്തുനിന്നും അമിത വേഗത്തിൽ ഓടിച്ച അക്രമികളുടെ കാർ മരത്തിൽ ഇടിച്ച നിലയിൽ പിന്നീട് പോലീസ് കണ്ടെത്തി.

0 Comments

കര്‍ണാടകയില്‍ വൻ ലഹരിമരുന്ന് വേട്ട; പിടികൂടിയത് 15 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുകള്‍

രഹസ്യ വിവരം ലഭിച്ചതിനെതുടര്‍ന്ന് പോലീസ് സംഘം മയക്കുമരുന്ന് സൂക്ഷിച്ച സ്ഥലത്തെത്തുകയായിരുന്നു.

0 Comments

കര്‍ണ്ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്കുള്ള 17 അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും

അനധികൃതമായി പണം, ആയുധങ്ങള്‍, മദ്യം എന്നിവ കടത്തുന്നത് തടയും. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം.

0 Comments