ശുചീകരണം, ഊര്‍ജ്ജ – പ്രകൃതി സംരക്ഷണം, പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം; വിദ്യാഭ്യാസത്തിന്റെ വ്യാകരണ നിയമങ്ങളുടെ വേലിക്കെട്ടുകള്‍ക്കപ്പുറം സമൂഹത്തിന് മികച്ച സേവനങ്ങള്‍ നല്‍കാനുള്ള ദൌത്യവുമായി എല്‍.ബി.എസ്.കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസര്‍കോട്
കാസര്‍കോട്: രജതജൂബിലി ആഘോഷിക്കുന്ന എല്‍.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസര്‍കോട്, ഒരു വര്‍ഷം നീളുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ വ്യാകരണ നിയമങ്ങളുടെ വേലിക്കെട്ടുകള്‍ക്കപ്പുറം സമൂഹത്തിന്…