അമ്മയെ മര്‍ദ്ദിച്ച സംഭവം: മകളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കണ്ണൂർ: പയ്യന്നൂര്‍ മാവിച്ചേരി സ്വദേശിനിയായ വൃദ്ധ മാതാവിനെ മകള്‍ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ മകളെയും ഭർത്താവിനെയും പോലീസ്  കസ്റ്റഡിയിലെടുത്തു. മർദ്ദനമേറ്റ് അവശയായ എഴുപത്തഞ്ച്കാരിയായ കാർത്യായനിയമ്മയെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയാണ് ശാരീരിക അവശതകള്‍ കാരണം…

0 Comments

സഹികെട്ട നാട്ടുകാർ ഒടുവിൽ എ.ടി.എമ്മിന് മുന്നില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു.

 കണ്ണൂര്‍: ഉരുവച്ചാല്‍ എച്.ഡി.എഫ്.സി ബാങ്കിന്റെ എ.ടി.എമ്മിനു മുന്നില്‍ റീത്ത് സമർപ്പിച്ചു നാട്ടുകാർ . റീത്തിന് മുകളില്‍ അകാലത്തില്‍ നമ്മെവിട്ടു പിരിഞ്ഞ എ.ടി.എമ്മിന് ആദരാഞ്ജലികള്‍. ശവസംസ്‌കാരം മോദി ജപ്പാനില്‍…

0 Comments

ബാങ്കില്‍ ക്യൂ നിന്നയാള്‍ വീണു മരിച്ചു.

തലശ്ശേരി: തലശ്ശേരിയില്‍ നോട്ട് മാറാന്‍ ബാങ്കില്‍ ക്യൂ നിന്നയാള്‍ വീണ് മരിച്ചു. എസ്ബിടിയുടെ മൂന്നാം നിലയില്‍ നിന്നാണ് വീണത്. പിണറായി സ്വദേശി ഉണ്ണിയാണ് മരിച്ചത്. ഇയാളുടെ കൈവശം അഞ്ചരലക്ഷം…

0 Comments

പെരിങ്ങളം മുന്‍ എം.എല്‍.എ ,കെ.എം. സൂപ്പി (83) അന്തരിച്ചു.

കണ്ണൂര്‍: മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റും പെരിങ്ങളം മുന്‍ എം.എല്‍.എ യുമായ കെ.എം. സൂപ്പി (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. …

0 Comments

കണ്ണൂരില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം.

കണ്ണൂര്‍: താലൂക്ക് പരിസരത്തെ കൂറ്റന്‍ ആല്‍മരത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതിയെ ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് താഴെയിറക്കി. ഇന്നുച്ചക്ക് 12.30 ഓടെയാണ് സാമൂഹ്യപ്രവര്‍ത്തകയായ വീണാ…

0 Comments

എഴുത്തച്ഛന്‍ പുരസ്‌ക്കാരം സി.രാധാകൃഷ്ണന്.

കൊച്ചി: മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌ക്കാരത്തിനു പ്രശസ്ത സഹിത്യകാരനായ സി. രാധാകൃഷ്ണന്‍ അര്‍ഹനായി. ഒന്നര ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌ക്കാരം…

0 Comments

channelrb.com ഉദ്ഘാടനം ചെയ്തു.

ഭാഷാ സംഗമഭൂമിയിലെ പൊതുജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള നിരവധി പ്രമുഖ വ്യക്തികള്‍ സാക്ഷ്യം വഹിച്ച ലളിതവും സ്‌നേഹ മധുരവുമായ ചടങ്ങില്‍ channelrb.comന്റെ ഔപചാരിക പ്രവര്‍ത്തനോദ്ഘാടനം കേരളപത്രപ്രവര്‍ത്തക യൂണിയന്‍ (K.U.W.J)…

0 Comments

വാര്‍ത്തകളുടെ നേരറിവിന്റെ ദീപ്തമുഖവുമായി channelrb.comന് സാക്ഷാത്കാരം

കേരളപ്പിറവിയൂടെ അറുപതാം വാര്‍ഷികത്തിന്റെ ആഹ്ലാദപൂര്‍ണിമയില്‍ നവമാധ്യമ രംഗത്ത് പുത്തന്‍ ചുവടുവെപ്പുമായി ഞങ്ങളും പങ്കുചേരുന്നു. സാദരം, സാഭിമാനം.... അത്യുത്തര കേരളത്തിന്റെ ഹൃത്തടമായ കാസര്‍കോട്ടു നിന്നും മലയാണ്‍മയുടെ പ്രവിശാല മാധ്യമ…

0 Comments