വേങ്ങക്കോട്ട് പെരുങ്കളിയാട്ടം: അഖിലേന്ത്യാ പ്രദര്‍ശനം ബുധനാഴ്ച തുടങ്ങും
ചെറുവത്തൂര്‍: 21 സംവത്സരങ്ങള്‍ക്കുശേഷം പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രത്തില്‍ വീണ്ടുമൊരു പെരുങ്കളിയാട്ടത്തിന് കൂടി അരങ്ങൊരുങ്ങുകയാണ്. പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ഒരുക്കുന്ന അഖിലേന്ത്യാ പ്രദര്‍ശനത്തിന് ജനുവരി 10 ന് തുടക്കമാകും.…