പ്രിയപ്പെട്ട നാരദ പത്രാധിപരെ,വളരെ വേദനയോടെ പറയട്ടെ…. വ്യാജ വാര്‍ത്തക്ക് എതിരെ പത്രാധിപര്‍ക്ക് ഒരു കത്ത്
മലയാളത്തിലെ പ്രമുഖ ഓൺലൈൻ വാർത്താ പോർട്ടൽ ആയ നാരദയിൽ വന്ന പിഴവിനെ ചൂണ്ടിക്കാട്ടി ചിത്രകാരൻ ടി.മുരളി എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. 2018 ഫെബ്രുവരി…