ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി ‘വീ ആര്‍ കണ്ണൂര്‍’ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പുറത്തിറക്കി
കണ്ണൂര്‍: ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലാ ഭരണ സംവിധാനം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വീ ആര്‍ കണ്ണൂരിന്റെ ലോഞ്ചിങ്ങ് കണ്ണൂര്‍…