സെഞ്ച്വറി ഫാഷന്‍ സിറ്റി പയ്യന്നൂരിലും പ്രവര്‍ത്തനം തുടങ്ങി

പയ്യന്നൂര്‍: ഉത്തരകേരളത്തിലെ പ്രമുഖ വസ്ത്രാലയമായ സെഞ്ച്വറി സിറ്റി പയ്യന്നൂരിലും പ്രവര്‍ത്തനം തുടങ്ങി. പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. ലെഹങ്ക സെക്ഷന്‍ ചേമ്പര്‍ ഓഫ്…

0 Comments

കവ്വായിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കണോ? ക്രിസ്മസ് വെക്കേഷന്‍ ആഘോഷിക്കുന്നവര്‍ക്കായി അറേബ്യന്‍ പാലസ് ഹൗസ്‌ബോട്ട് ഒരുങ്ങി; സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യവും

കാസര്‍കോട്: ഈ ക്രിസ്മസ് വെക്കേഷന്‍ നിങ്ങള്‍ എങ്ങനെ ആഘോഷിക്കുന്നു? ദൈവത്തിന്റെ സ്വന്തം നാട്ടിലൂടെയുള്ള യാത്ര നിങ്ങള്‍ക്ക് മടുത്തുവോ? എങ്കില്‍ അല്‍പം വ്യത്യസ്തവും ക്ഷീണിപ്പിക്കാത്തതുമായ മറ്റൊരു കാര്യം ചെയ്താലോ?…

0 Comments

മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ ബി.ജെ.പി ഹര്‍ത്താല്‍ സമാധാനപരം; ആറുപ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍

കണ്ണൂര്‍: മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. മാലൂരില്‍ അഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും കതിരൂരില്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനും വെട്ടേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.…

0 Comments

വേങ്ങക്കോട്ട് പെരുങ്കളിയാട്ടം: കാനായി പെരുമയില്‍ കാണിക്കവഞ്ചി ഒരുങ്ങി

പിലിക്കോട്: കാനായി ദേശത്തിന്റെ ഇളമുറക്കാരന്‍ ഉണ്ണി കാനായിയുടെ ശില്പചാരുതയില്‍ വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രത്തില്‍ ലക്ഷ്മി വിളക്കിന്റെ മാതൃകയില്‍ കാണിക്കവഞ്ചി (ഭണ്ഡാരം) ഒരുങ്ങി. ആറടി ഉയരത്തില്‍ കോണ്‍ഗ്രീറ്റിലാണ് വിളക്ക്…

0 Comments

ജില്ലയില്‍ ഡെങ്കിപ്പനി വ്യാപകമായി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

കാസര്‍കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഒരിക്കല്‍ ഡെങ്കിപ്പനി വന്നവര്‍ക്ക്…

0 Comments

സ്ത്രീകളെ തൊഴില്‍ മുഖത്ത് എത്തിക്കുവാന്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു; കുടുംബശ്രീ മുഖേന നടത്തുന്ന പദ്ധതിയുടെ ഭാഗമായി പ്രത്യേക അവബോധന ക്ലാസ് സംഘടിപ്പിച്ചു

അഴിയൂര്‍: സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ കുടുംബശ്രീ മുഖേന കൂടുതല്‍ സ്ത്രീകളെ തൊഴില്‍ മുഖത്ത് എത്തിക്കാന്‍ പ്രത്യേക അവബോധന ക്ലാസ് സംഘടിപ്പിച്ചു. തീരദേശം ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ സ്ത്രീകള്‍ക്കായി നടത്തിയ…

0 Comments

കണ്ണൂര്‍ വിമാനത്താവളത്തിൽ പരീക്ഷണപ്പറക്കല്‍ ഫെബ്രുവരിയില്‍ ;95 ശതമാനത്തോളം നിര്‍മാണം പൂര്‍ത്തിയായി

കണ്ണൂര്‍: 95 ശതമാനത്തോളം നിര്‍മാണം പൂര്‍ത്തിയാക്കിയ കണ്ണൂര്‍ വിമാനത്താവളത്തില്‍ 2018 ഫെബ്രുവരിയില്‍ പരീക്ഷണപ്പറക്കല്‍ നടക്കുമെന്ന് കിയാല്‍ എം.ഡി പി.ബാലകിരണ്‍ അറിയിച്ചു. കമ്മീഷനിങ് സെപ്റ്റംബറില്‍ നടക്കും. ജനുവരി 31-ന്…

0 Comments

അഴിയൂര്‍ പഞ്ചായത്ത് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി സ്വയം തൊഴില്‍ മേഖല തുറന്നു

കണ്ണൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ബി.ആര്‍.സി, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കോഴിക്കോട് കാനറ റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്റിസ്റ്റിയൂട്ട് എന്നിവ സംഘടിപ്പിച്ച പേപ്പര്‍ ബാഗുകളുടെ പരിശീലനം…

0 Comments

കണ്ണൂര്‍ ജില്ലയില്‍ ഈവര്‍ഷം റോഡപകടത്തില്‍ കൊല്ലപ്പെട്ടത് 196 പേര്‍; പോലിസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും പരിശോധന കുറഞ്ഞത് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായെന്ന് ആരോപണം

കണ്ണൂര്‍: പോലീസിന്റെ കണക്കുപ്രകാരം കണ്ണൂര്‍ ജില്ലയില്‍ ഈവര്‍ഷം നവംബര്‍ വരെ വാഹനാപകടങ്ങളില്‍ മരിച്ചത് 196പേര്‍. കഴിഞ്ഞമാസം മാത്രം 170 റോഡ് അപകടങ്ങളില്‍ പതിനേഴുപേരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം…

0 Comments

കണ്ണൂര്‍, കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനുകളില്‍ അടിയന്തിര മെഡിക്കല്‍ സര്‍വീസ് ബൂത്ത് വരുന്നു; ആംബുലന്‍സ് സേവനത്തിന് ഡ്യൂട്ടി സ്റ്റേഷന്‍ മാസ്റ്ററെ യാത്രക്കാര്‍ക്ക് സമീപിക്കാം

കോഴിക്കോട്: കണ്ണൂര്‍, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളില്‍ അടിയന്തിര മെഡിക്കല്‍ സര്‍വീസ് ബൂത്ത് (ഇ.എം.എസ്.ബി) സ്ഥാപിക്കാന്‍ റെയില്‍വേ പദ്ധതിയിടുന്നു. ഇതിനായി കണ്ണൂരില്‍ ദേശീയ ആരോഗ്യ മിഷന്‍ (എന്‍എച്ച്എം) വിഭാഗവും, കോഴിക്കോട്ട്…

0 Comments