ബി.എസ്.എന്‍.എല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പുതുവര്‍ഷ ദിനം ബ്ലാക്ക്‌ഡേയാകും; ഞായറാഴ്ചയും തിങ്കളാഴ്ചയും ഫോണുപയോഗിച്ചാല്‍ പണം പോകും
കണ്ണൂര്‍: പുതുവത്സരത്തില്‍ എട്ടിന്റെ പണി നല്‍കി ബി.എസ്.എന്‍.എല്‍. പുതുവര്‍ഷത്തില്‍ രണ്ടു ദിവസമാണ് ബി.എസ്.എന്‍.എല്‍ ബ്ലാക്ക് ഔട്ട് ഡേ പ്രഖ്യാപിച്ചത്. ഡിസംബര്‍ 31, ജനുവരി 1 എന്നീ തിയതികളിലാണ്…