ശുഹൈബ് വധത്തില്‍ കെ. സുധാകരന്‍ നടത്തിവരുന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും; സി.ബി.ഐ അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

കണ്ണൂര്‍: ശുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നു. സമരം അവസാനിപ്പിക്കാന്‍ ചെന്നിത്തല നിര്‍ദേശം നല്‍കി. ശുഹൈബ്…

0 Comments

പാപ്പിനിശേരി സ്വദേശിയിൽ നിന്നും ടൂർ പോകാനെന്ന വ്യാജേന കാർ വാടകക്കെടുത്തു; ഫോര്‍ രജിസ്ട്രേഷന്‍’ ബോര്‍ഡ് വെച്ചശേഷം ആ കാറിലെത്തി ശുഹൈബിനെ കൊലചെയ്തു; പോലീസ് കസ്റ്റഡിയിലെടുത്ത കാറിനെ കുറിച്ച്

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തു. പാപ്പിനിശേരി സ്വദേശി യു.പ്രശോഭിൻ്റെ ഉടമസ്ഥതയിലുള്ള വാഗണ്‍ആര്‍ കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.ഈ…

0 Comments

ഇനി വാട്ട്‌സാപ് അപ്‌ഡേറ്റ് നോക്കി ബസോട്ടണ്ട; സ്വിച്ച് ഓഫ് ചെയ്ത് ഓടിച്ചാല്‍ മതിയെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ഉത്തരവ്

കണ്ണൂര്‍: ഫോണില്‍ സല്ലപിച്ചും ഇടയ്ക്കിടെ വാട്ട്‌സാപിലും ഫേസ്ബുക്കിലും നോട്ടിഫിക്കേഷന്‍ നോക്കിയും വണ്ടിയോടിക്കേണ്ടെന്ന് കെ.എസ്.ആര്‍ടി.സി. ഇനി വണ്ടിയോടിക്കുന്ന ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്യാന്‍ പോലും പറ്റില്ലെന്ന ഉത്തരവുമായി…

0 Comments

കണ്ണൂരിലെ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യമായുള്ള ബന്ധം കെട്ടിച്ചമച്ചത്; ലൈംഗികാരോപണക്കേസില്‍ പി. ശശിയെ കോടതി കുറ്റവിമുക്തനാക്കി

കാസര്‍കോട്: ലൈംഗികാരോപണം നേരിട്ട സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശിയെ കുറ്റവിമുക്തനാക്കി. ശശിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാരഹിതമാണെന്ന് കോടതി വിധിച്ചു. ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍…

0 Comments

കണ്ണൂരില്‍ കൊല്ലപ്പെട്ട ശുഹൈബിന്റെ കുടുംബത്തെ സഹായിക്കാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ട്; കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലാദ്യമായി മുന്‍ മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡണ്ടും പ്രതിപക്ഷ നേതാവും ജനങ്ങളിലേക്കിറങ്ങി ഫണ്ട് പിരിക്കുന്നു

കണ്ണൂര്‍: കണ്ണൂരില്‍ കൊല ചെയ്യപ്പെട്ട ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ കൂട്ടത്തോടെ രംഗത്തിറങ്ങി. കണ്ണൂര്‍ ജില്ലയിലെ 110 കേന്ദ്രങ്ങളില്‍ വിവിധ സ്ക്വാഡുകളായി സഹായ നിധി പിരിക്കാന്‍…

0 Comments

ജയരാജന്‍ പെരുമാറുന്നത് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ പോലെ: കെ. സുധാകരന്‍

കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പെരുമാറുന്നത് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. പാര്‍ട്ടി…

0 Comments

ചെന്നൈയിലെ നെട്‌സണ്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്ക് സുള്‍ഫെക്‌സ് മാട്രസ് ഫാക്ടറിയില്‍ ഒരുദിവസത്തെ വ്യാവസായിക പരിശീലനം സംഘടിപ്പിച്ചു

കണ്ണൂര്‍: നെട്‌സണ്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്‌മെന്റ് ഓഫ് ചെന്നൈയിലെ എം.ബി.എ വിദ്യാര്‍ഥികള്‍ക്ക് സുള്‍ഫെക്‌സ് മാട്രസ് സ്ഥാപനം ഒരുദിവസത്തെ വ്യാവസായിക പരിശീലനം സംഘടിപ്പിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ ഡോ.…

0 Comments

പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ എക്കോഡിജിറ്റല്‍ ജന്‍വിജ്ഞാന്‍ യാത്രയ്ക്ക് അഴിയൂരില്‍ സ്വീകരണം നല്‍കി

കണ്ണൂര്‍: അറിവിലൂടെ സമ്പന്നനാകൂ, ശാസ്ത്രത്തിലൂന്നി ശക്തനാകൂ, അറിവുള്ള കേരളം, അഭിമാന കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി പുറപ്പെട്ട പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ എക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന്‍ യാത്രയ്ക്ക്…

0 Comments

ശുഹൈബിന്റെ കൊലപാതകം; സര്‍വകക്ഷി സമാധാന യോഗത്തില്‍ ബഹളം; യു.ഡി.എഫ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തെ തുടര്‍ന്നുടലെടുത്ത സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച സര്‍വകക്ഷി സമാധാന യോഗത്തില്‍ ബഹളം. കെ.കെ. രാഗേഷ് എംപിയെ…

0 Comments

പ്രമുഖ പൗരാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന കെ പാനൂര്‍ അന്തരിച്ചു

കണ്ണൂര്‍: പ്രമുഖ പൗരാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന കെ പാനൂര്‍(94) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെതുടര്‍ന്ന് കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലായിരുന്നു അന്ത്യം. 2006 ല്‍ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി…

0 Comments