അവസാന ഓവറിലെ അവസാന പന്തുവരെ ആവേശം; കോഹ്ലിയുടെ മികവിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം
ആറാം വിക്കറ്റിൽ ഒന്നിച്ച വിരാട് കോഹ്ലിഹർദിക് പാണ്ഡ്യ സഖ്യമാണ് ഇന്ത്യയെ വൻ കൂട്ടത്തകർച്ചയിൽനിന്ന് കരകയറ്റിയത്.
ആറാം വിക്കറ്റിൽ ഒന്നിച്ച വിരാട് കോഹ്ലിഹർദിക് പാണ്ഡ്യ സഖ്യമാണ് ഇന്ത്യയെ വൻ കൂട്ടത്തകർച്ചയിൽനിന്ന് കരകയറ്റിയത്.
എല്ലാ വ്യക്തികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുണ്ടെന്നും വിദ്വേഷ പ്രസംഗങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ആഗോള സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കുന്നതിന് വേണ്ടി ലോക രാജ്യങ്ങളുടെ കൂട്ടായ പ്രയത്‌നം അനിവാര്യമാണെന്നും ഐ.എം.എഫ്
വിഷയത്തില്‍ സര്‍ക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഇന്ത്യയിലെ സൈറ്റ്‌സ് മേധാവി എസ്.പി യാദവ് പറഞ്ഞു.
ബോംബ് ഭീഷണിയെ തുടർന്ന് പഞ്ചാബ്, ജോധ്പൂർ എയർബേസിൽ നിന്ന് സുഖോയ്-30 എം.കെ.ഐ യുദ്ധവിമാനങ്ങൾ വ്യോമസേന വിന്യസിച്ചു.
ഇന്ത്യയുടെ എക്കാലത്തേയും ഏറ്റവും മികച്ച യുദ്ധവിമാനമാണ് തയ്യാറാകുന്നതെന്ന് ഡി.ആര്‍.ഡി.ഒ ചെയര്‍മാന്‍ എസ്. കാമത്ത് പറഞ്ഞു.
ഓസീസ് ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.
വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വിളി നടത്തുന്നുണ്ടെങ്കില്‍ അവയൊക്കെ നിയമത്തിൻ്റെ പരിധിയില്‍ വരണം എന്നാണ് സർക്കാറിൻ്റെ നിലപാട്
സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് ബ്രിട്ടനിലെത്തിയ രാജ്യത്തെ അമൂല്യമായ ആറ് പുരാവസ്തുക്കൾക്കൊപ്പമാണ് മെഹ്ബൂബ് ഖാൻ്റെ വാളുമുള്ളത്.
ആഭ്യന്തര കലാപത്തില്‍ തകര്‍ന്നടിഞ്ഞ ശ്രീലങ്കയ്ക്ക് അരിയും ഇന്ധനവും അവശ്യവസ്തുക്കളും ഇന്ത്യ എത്തിച്ചു നല്‍കിയിരുന്നു.