ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയര്‍ന്നു; 16 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ
തൊഴില്‍പങ്കാളിത്ത നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 40.48% ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.
തൊഴില്‍പങ്കാളിത്ത നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 40.48% ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.
1976 മുതൽ തിഹാർ ജയിലിൽ തടവ് ശിക്ഷ അനുഭവിച്ച ശോഭരാജ് ജയിലിലും തന്റേതായ സാമ്രാജ്യം ഉണ്ടാക്കിയെടുത്തു.
കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ജോഡോ യാത്ര മാറ്റിവെക്കേണ്ടി വരുമെന്ന് കേന്ദ്രം രാഹുൽഗാന്ധിക്ക് കത്തയച്ചു.
ആസ്തികളുണ്ടായിട്ടും ബോധപൂര്‍വം വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയ പ്രമുഖരുടെ പട്ടികയാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.
നഗരം മോടി പിടിപ്പിക്കാന്‍ തങ്ങളുടെ വാസസ്ഥലങ്ങള്‍ ഒറ്റരാത്രികൊണ്ടാണ് ഷീറ്റുകൊണ്ട് ഒളിപ്പിച്ചതെന്ന് ചേരി നിവാസികളും പറയുന്നു.
പണപ്പെരുപ്പ നിരക്ക് ആർ.ബി.ഐയുടെ ടോളറൻസ് ബാൻഡിന് മുകളിലാണ്. 2024-ഓടെ ഇത് തിരികെ കൊണ്ടുവരാൻ ആർ.ബി.ഐ ശ്രമിക്കുന്നുണ്ട്.
പരാതിയെക്കുറിച്ച് ചരിത്ര വിദ്യാര്‍ത്ഥികളും സര്‍വ്വകലാശാല പ്രൊഫസര്‍മാരും പരിശോധിക്കണമെന്നും അമിത് ഷാ വ്യക്തമാക്കി
സൂര്യകുമാര്‍ തൻ്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചലിപ്പിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം മുന്നോട്ട് ചലിച്ചു.
കോലി- രോഹിത് സഖ്യം ക്രീസില്‍ ഒത്തുചേര്‍ന്നതോടെ റണ്‍സ് ഉയര്‍ന്നു. ഇരുവരും 46 റണ്‍സ് കൂട്ടിചേര്‍ത്തു.
നവംബർ 12നും 16നും ഇടയിലായിരിക്കും വിക്ഷേപണം. 'പ്രാരംഭ്' എന്നാണ് സ്‌കൈറൂട്ട് എയ്‌റോസ്‌പേസിൻ്റെ ഈ കന്നി ദൗത്യത്തിൻ്റെ പേര്.