അണ്ടര്‍-19 വനിതാ ടി-20 ലോകകപ്പ് ക്രിക്കറ്റ്; ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍

35 റണ്‍സെടുത്ത ജോര്‍ജിയ പ്ലിമ്മറാണ് ന്യൂസിലന്‍ഡിൻ്റെ ടോപ് സ്‌കോറര്‍. 26 റണ്‍സുമായി ഇസബെല്ല ഗേസ് മികച്ച പിന്തുണ നല്‍കി.

0 Comments

ഐ.സി.സി ടെസ്റ്റ് ടീം റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ നേരിട്ടെത്താനും അവസരം

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര 3-1ന് സ്വന്തമാക്കിയാല്‍ മറ്റ് ടീമുകളുടെ മത്സരഫലം ആശ്രയിക്കാതെ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാം

0 Comments

ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ കാര്‍ പുറത്തിറക്കി; ഒറ്റ ചാർജിൽ 250 കിലോമീറ്റർ ഓടും; സവിശേഷതകൾ അറിയാം

6 kW ലിക്വിഡ്-കൂൾഡ് ഇലക്ട്രിക് മോട്ടോർ കാറിൽ നൽകിയിട്ടുണ്ട്, ഇത് ബാറ്ററി ഉപഭോഗം ഗണ്യമായി കുറയ്ക്കും എന്നതാണ് ഇതിൻ്റെ പ്രത്യേകത.

0 Comments

കാര്യവട്ടം ഏകദിനം: ഇന്ത്യക്ക് കൂറ്റൻ സ്‌കോർ; വിരാട് കോലി, ശുഭ്മാൻ ഗിൽ എന്നിവർക്ക് സെഞ്ചുറി

അഞ്ച് വിക്കറ്റുകൾ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ലാഹിരു കുമാര, കശുൻ രജിത എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

0 Comments

ഇപ്പോൾ ശാന്തം, പക്ഷേ പ്രവചനാതീതം: ഇന്ത്യ – ചൈന അതിർത്തിയെക്കുറിച്ച് കരസേനാ മേധാവി പറയുന്നത് ഇങ്ങിനെ

അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചർച്ചകൾ തുടരുകയാണെന്നും ജനറൽ മനോജ് പാണ്ഡെ പറഞ്ഞു.

0 Comments

കൂട്ടനിലവിളികളോ, ദാരുണമായ രംഗങ്ങളോ വേണ്ട; പ്രോഗ്രാം ചട്ടം കർശനമായി പാലിക്കാൻ രാജ്യത്തെ ചാനലുകള്‍ക്ക് കേന്ദ്ര നിര്‍ദേശം

സമൂഹമാധ്യമങ്ങളില്‍ വന്ന ചിത്രങ്ങള്‍ ഒരു മര്യാദയുമില്ലാതെ അതേപടി പകര്‍ത്തി സംപ്രേഷണം ചെയ്യുന്നു. ഇത് കടുത്ത മനോവ്യഥക്ക് ഇടയാക്കുന്ന കാര്യങ്ങളാണ്.

0 Comments

ഇന്ത്യയിൽ പാസ്പോർട്ടുകളുടെ എണ്ണത്തിൽ കേരളം ഒന്നാമത്; ഉടമകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് മലപ്പുറം

റീജണല്‍ പാസ്പോര്‍ട്ട് ഓഫീസുകളില്‍ കോഴിക്കോട്ട് 59.96 ശതമാനവും കൊച്ചിയില്‍ 67.22 ശതമാനവും തിരുവനന്തപുരത്ത് 59.14 ശതമാനവും വര്‍ധനയുണ്ടായി.

0 Comments

കോടതിയിൽ നിന്നും മറിച്ചൊരു വിധി പ്രതീക്ഷിക്കാൻ മാത്രം ആരും നിഷ്കളങ്കരല്ല; നോട്ട് നിരോധനത്തിലൂടെ എന്ത് നേടിയെന്ന് തോമസ് ഐസക്ക്

സാമ്പത്തിക വളർച്ച താഴേക്ക് പോയി.15 ലക്ഷം കോടി വരുമാനം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. മോഡിയെ ജനകീയ കോടതിയിൽ വിചാരണ ചെയ്യണം.

0 Comments

ശ്രീലങ്കക്കെതിരായ ടി-20 പരമ്പര ചൊവ്വാഴ്ച മുതൽ; ടീമിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണും

ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മൻ ഗിൽ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ എന്നീ നാല് ഓപ്പണർമാരിൽ ഗില്ലും കിഷനും സ്ഥാനമുറപ്പിച്ചുകഴിഞ്ഞതാണ്.

0 Comments

രാജ്യത്തെ ഡിജിറ്റല്‍ മാധ്യമ രംഗത്ത് ചുവട് ഉറപ്പിക്കാന്‍ അദാനി ഗ്രൂപ്പ്; കേരളത്തിലും ചര്‍ച്ചകള്‍

ഓണ്‍ലൈന്‍ ബൈവ് ശൃഖലയാണ് അദാനി ഗ്രൂപ്പ് മീഡിയ ലക്ഷ്യമിടുന്നത്. പത്തിലധികം ഭാഷകളിലുള്ള വെബ്സൈറ്റാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കുക.

0 Comments