രാജ്യത്തെ ആത്മഹത്യാനിരക്ക് കൂടുന്നു; മൂന്ന് വര്‍ഷത്തിനുള്ളില്‍ ജീവനൊടുക്കിയത് 1.12 ലക്ഷം ദിവസവേതനക്കാര്‍; കണക്കുകൾ പുറത്ത്
35950 വിദ്യാര്‍ത്ഥികളും 31389 കര്‍ഷകരും മൂന്ന് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തതായി മന്ത്രി ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി.
35950 വിദ്യാര്‍ത്ഥികളും 31389 കര്‍ഷകരും മൂന്ന് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തതായി മന്ത്രി ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി.
കഴിഞ്ഞ വർഷം മുതൽ ഇന്ത്യയിൽ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ആപ്പിൾ വർധിപ്പിച്ചിട്ടുണ്ടെന്നത് സത്യമാണ്.
പരിശീലന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഓപ്പണിംഗ് സ്ഥാനം വിട്ട് മൂന്നാം നമ്പറിലായിരുന്നു സ്മൃതി ബാറ്റിംഗിന് ഇറങ്ങിയത്.
ഇത് തികച്ചും തെറ്റായ ധാരണയാണ്. ബി.ബി.സി നിരോധിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ കോടതിയോട് ആവശ്യപ്പെടാനാകും?' ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
2020 ല്‍, പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണത്തില്‍ കുറവുണ്ടായി. എണ്ണം 85,256 ആയി ചുരുങ്ങി.പിന്നീട് 2021 ല്‍ വീണ്ടും വര്‍ധിച്ച് 1,63,370 ആയി.
മൊബൈല്‍ ഹോസ്പിറ്റല്‍ സംവിധാനങ്ങള്‍ അടക്കമുള്ളവയുമായാണ് ഇന്ത്യയുടെ നാലാമത്തെ വിമാനം തുര്‍ക്കിയില്‍ എത്തിയത്.
2022 മേയ് മാസത്തിൽ 0.4 ശതമാനവും ജൂൺ, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ 0.50 ശതമാനവും ഡിസംബറിൽ 0.35 ശതമാനവുമാണ് കൂട്ടിയത്
2516 കോടി രൂപ ചെലവിൽ 63000 പ്രാഥമിക സംഘങ്ങൾ ഡിജിറ്റൈസ് ചെയ്യും.2516 കോടി രൂപ ബജറ്റിൽ വകയിരുത്തി.
ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ചു. ടൈറ്റസ് സാധുവും അര്‍ച്ചന ദേവിയും ചേര്‍ന്ന് 6.2 ഓവറില്‍ ഇംഗ്ലണ്ടിൻ്റെ ആദ്യ നാല് ബാറ്റര്‍മാരെയും തിരിച്ചയച്ചു
രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും ചില ഭീഷണികൾ ഉണ്ടാകുന്നുണ്ട് എന്നാണ് ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.