ബഹിരാകാശ വിനോദ സഞ്ചാരത്തിനായി ഇന്ത്യ; അവസരം ഒരുക്കാൻ ഐ.എസ്.ആര്‍.ഒ
ഇന്ത്യയുടെ സ്വന്തം സ്‌പേസ് ടൂറിസം മൊഡ്യൂളിൻ്റെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്.സോമനാഥ് വ്യക്തമാക്കി.
ഇന്ത്യയുടെ സ്വന്തം സ്‌പേസ് ടൂറിസം മൊഡ്യൂളിൻ്റെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്.സോമനാഥ് വ്യക്തമാക്കി.
ശ്രീലങ്കക്കെതിരെ 285 റണ്‍സ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം ബാറ്റിംഗിനിറങ്ങിയ കീവിസിനെ കെയ്ന്‍ വില്യംസണെന്ന പോരാളി ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു.
ഇന്ത്യൻ ഉപഭോഗം അഞ്ച് ശതമാനം ഉയർന്ന് പ്രതിദിനം 4.82 ദശലക്ഷം ബാരലായി. ഇതോടെ, ഫെബ്രുവരിയിൽ ഇന്ധന ഉപഭോഗം കഴിഞ്ഞ 24 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
ഗ്രാമപ്രദേശങ്ങളിലെ 78.7 ശതമാനം കുടുംബങ്ങളും നഗരപ്രദേശങ്ങളിൽ 97.1 ശതമാനവും ഭൂരിഭാഗം കുടുംബാംഗങ്ങൾക്കും കക്കൂസ് സൗകര്യമുണ്ടെന്ന് റിപ്പോർട്ട് ചെയ്തു.
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 480 റണ്‍സില്‍ അവസാനിച്ചിരുന്നു. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് അവസാനം പുറത്തായ ബാറ്റ്‌സ്മാന്‍.
കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് ടെന്നിസിലേക്ക് കടന്നു വരാമെന്നും മികവ് പ്രകടിപ്പിക്കാമെന്നും നിങ്ങള്‍ തെളിയിച്ചു,' പ്രധാനമന്ത്രി കത്തില്‍ പറഞ്ഞു
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ പരിശീലകയായി (സ്ത്രീ) സ്ഥിരീകരിക്കപ്പെടുമ്പോൾ പ്രൺവി ഗുപ്തയ്ക്ക് 7 വയസ്സും 165 ദിവസവും പ്രായമുണ്ടായിരുന്നു
പ്രൊട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്ത് കുറയ്ക്കണമെന്നാണ് നിര്‍ദേശം. ഇത്തരം ഭക്ഷണങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നതിനാല്‍ ഇവ നിര്‍ജലീകരണത്തിന് കാരണമാകും.
വിവിധ മാൽവെയറുകളും സ്പൈവെയറുകളും ചൈനീസ് – നിർമിത മൊബൈൽ ഫോണുകളിൽ കണ്ടെത്തിയിട്ടുണ്ട്
കൊളംബിയയില്‍ മറ്റേത് മൃഗങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളെക്കാള്‍ അധികമാണ് ഹിപ്പൊപ്പൊട്ടാമസുകള്‍ മൂലമുണ്ടാവുന്ന മരണങ്ങള്‍.