തെറ്റായ വാർത്ത നൽകിയതായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ കണ്ടെത്തിയാൽ മുന്നറിയിപ്പ് നൽകും; വാർത്തകൾക്ക് സമൂഹ മാധ്യമങ്ങളിൽ നിയന്ത്രണം
പുതിയ നിയമം അനുസരിച്ച് കേന്ദ്രസർക്കാർ ചുമതലപ്പെടുത്തുന്ന ഒരു വസ്തുതാ പരിശോധനാ സമിതിയായിരിക്കും വാർത്തകൾ പരിശോധിക്കുക.
പുതിയ നിയമം അനുസരിച്ച് കേന്ദ്രസർക്കാർ ചുമതലപ്പെടുത്തുന്ന ഒരു വസ്തുതാ പരിശോധനാ സമിതിയായിരിക്കും വാർത്തകൾ പരിശോധിക്കുക.
മേഘങ്ങള്‍ ഉണ്ടെങ്കില്‍ റഡാറുകളുടെ കണ്ണുവെട്ടിക്കാമെന്ന് പറഞ്ഞ് ലോകമെമ്പാടും ഇന്ത്യയുടെ പ്രധാനമന്ത്രി പരിഹാസപാത്രമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
2019 ലെ കൊവിഡ് തരംഗത്തിന് മുൻപ് 17-ാം സ്ഥാനത്തായിരുന്നു ഡൽഹി വിമാനത്താവളം. ഈ റാങ്കാണ് നിലവിൽ ഒൻപതിലേക്ക് ഉയർന്നത്.
ബാബർ അസം, മുഹമ്മദ് റിസ്‍വാൻ, ഷഹീൻ ഷാ അഫ്രീദി, ഇമാം ഉൾ ഹഖ്, ഹസൻ അലി എന്നീ താരങ്ങൾക്കാണ് പാകിസ്ഥാനിൽ കൂടുതൽ വരുമാനമുള്ളത്.
196.23 ആണ് അനുവദനീയമായ അനുപാതം. 2013 ല്‍ ഒരു ലക്ഷം ജനങ്ങള്‍ക്ക് ശരാശരി 138 പൊലീസുകാരാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്.
രാഹുലിനെ അയോഗ്യനാക്കിയത് ജനാധിപത്യത്തിൻ്റെ കറുത്ത ദിനമായി അടയാളപ്പെടുത്തുമെന്നും ഖാര്‍ഗെ പ്രതികരിച്ചു.
ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ സൂക്ഷിക്കുന്ന രേഖകളല്ലാതെ ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാര്‍ഥികളുടെ കൃത്യമായ കണക്ക് സർക്കാരിൻ്റെ കൈയ്യിലില്ല.
ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആറാമത്തെ ഇന്ത്യന്‍ വനിതയാണ് നീതു. മേരി കോം, ലേഖ, നിഖാത് സരിന്‍, ലായ്ശ്രാം സരിതാ ദേവി, ജെന്നി എന്നിവരാണ് ഇതിനുമുന്‍പ് സ്വർണം നേടിയത്.
ഇന്ന് ഞാന്‍ ഇത് പ്രഖ്യാപിക്കാന്‍ പ്രോട്ടോക്കോള്‍ ലംഘിക്കുകയാണ്, കാരണം എട്ട് മുഖ്യമന്ത്രിമാര്‍ ഒരുമിച്ച് പത്രസമ്മേളനം നടത്തേണ്ടതായിരുന്നു.
27 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ സൈറസ് പൂനവാല രാജ്യത്തെ സമ്പന്നരില്‍ മൂന്നാം സ്ഥാനത്തെത്തി.