സി.പി.എം കൊലക്കത്തിക്കിരയായ യുവാക്കളുടെ അമ്മമാരുടെ കണ്ണീരില്‍ സി.പി.എം ചാമ്പലാവും: വനിതാലീഗ്
വോട്ട് മഷി ഉണങ്ങുന്നതിന് മുമ്പ് നിരപരാധിയായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് വരാന്‍ പോവുന്ന പരാജയം മുന്നില്‍ കണ്ട വെപ്രാളമാണെന്ന് യോഗം പരിഹസിച്ചു.
വോട്ട് മഷി ഉണങ്ങുന്നതിന് മുമ്പ് നിരപരാധിയായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് വരാന്‍ പോവുന്ന പരാജയം മുന്നില്‍ കണ്ട വെപ്രാളമാണെന്ന് യോഗം പരിഹസിച്ചു.
വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയിൽ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്
കേരള രാഷ്ട്രീയത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വ്യാജ വോട്ട് ആരോപണമാണ് ഇത്തവണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്.
ഇന്ന് രാവിലെ നഗരസഭ കൗണ്‍സില്‍ കൂടിയ ഘട്ടത്തില്‍ ഓട്ടോ സ്റ്റാന്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം ഒരു സി.പി.എം കൗണ്‍സിലര്‍ ഉന്നയിച്ചു.
നസീർ സി.പി.എമ്മിന്‍റെ അക്രമരാഷ്ട്രീയത്തെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ പറ്റുന്ന ഏറ്റവും നല്ല സ്ഥാനാർത്ഥി ആണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
രണ്ടിടത്ത് മത്സരിക്കാൻ സുരേന്ദ്രൻ നരേന്ദ്ര മോദിയല്ലല്ലോയെന്നും കൊടുവള്ളിയിലെ ലീഗ് സ്ഥാനാർത്ഥി കൂടിയായ മുനീർ പരിഹസിച്ചു.
എൻ.എ.നെല്ലിക്കുന്നിന്‍റെ കുമ്പടാജെ പഞ്ചായത്ത്പര്യടനം സയ്യിദ് പി.എസ്. അറ്റക്കോയ തങ്ങൾ ബാഹസ്സൻ പഞ്ചികല്ലിന്‍റെ അനുഗ്രഹത്തോടെ തുടങ്ങി.
കൂടാതെ ഇവരുടെ പരിപാടികളുടെ വിവരങ്ങൾ വരുന്ന ചാനലുകളുടെ വാർത്താ ലിങ്കുകളിൽ അനാവശ്യമായി കമന്റ് ഇടരുതെന്നും നിർദേശമുണ്ട്.
റോസക്കുട്ടി ഇടതുപക്ഷത്ത് ചേരുമെന്നും ഇവരുമായി നേരത്തെ ചർച്ച നടത്തിയതാണെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വ്യക്തമാക്കി.
സങ്കീർണമായ പ്രശ്നങ്ങൾ പോലും കൃത്യമായി വിലയിരുത്തി വിശദീകരിക്കാൻ ഇ.എം.എസ് കാണിച്ച പാടവം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് വലിയ സംഭാവനകൾ നൽകി.