അവിടെ ചിതകത്തുമ്പോള്‍ ഇവിടെ തിരുവാതിര; രക്തസാക്ഷിത്വം ആഹ്ലാദമാക്കാനാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് താത്പര്യമെന്ന് കെ. സുധാകരന്‍

സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ ദിനംപ്രതി അരങ്ങേറിയിട്ടും പോലീസിന് കുലുക്കമില്ല. പോലീസുകാര്‍ സി.പി.എമ്മിൻ്റെ കിങ്കരന്മാര്‍ ആയിരിക്കുന്നു

0 Comments

സി.പി.എം ഒരു മതത്തിനും എതിരല്ല, ബി.ജെ.പിക്ക് എതിരായ പോരാട്ടത്തിൽ കോൺഗ്രസിനെ വിശ്വസിക്കാനാവില്ല: കോടിയേരി ബാലകൃഷ്ണൻ

മുസ്‌ലിം ലീഗ് ഇസ്ലാമിക രാഷ്ട്രിയവുമായി സന്ധി ചെയ്തു. മുസ്‌ലിംലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാത്രമാണ്.

0 Comments

തകരുന്ന ക്രമസമാധാനം നിഷ്‌ക്രിയ ആഭ്യന്തരം; മുസ്‌ലിം യൂത്ത് ലീഗ് ജനകീയ വിചാരണ സംഘടിപ്പിച്ചു

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസുകാർ തന്നെ കുറ്റവാളികളായി മാറുകയാണെന്നും വിചാരണയിൽ ആരോപണം ഉയർന്നു.

0 Comments

തുളുനാടിൻ്റെ മണ്ണിൽ കരുത്തുള്ള പാർട്ടിക്ക് കരുത്തുള്ള ഓഫീസ് സമുച്ചയം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരത്തെ സി.പി.എം സംസ്ഥാന കമിറ്റി ഓഫീസായ എ.കെ.ജി സെന്‍റര്‍ കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ പാര്‍ടി ഓഫീസാണ് കാസര്‍കോട്ടെ എ.കെ.ജി മന്ദിരം

0 Comments

കൊലയ്ക്ക് കൊല നടത്തുകയാണ് വർഗ്ഗീയ ശക്തികൾ; കലാപത്തിലേക്കുള്ള നീക്കം കേരളത്തിൽ അനുവദിക്കില്ല: എം.വി ജയരാജൻ

പൊതുയോഗത്തിൽ എം.അനന്തൻ അധ്യക്ഷനായി. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ പ്രസംഗിച്ചു. 23 ഇന മത്സര പരിപാടികളിൽ വിജയിച്ചവർക്ക് ഉപഹാരങ്ങൾ നൽകി.

0 Comments

സംഘടനാ മികവിൽ സി.പി.എം ബേഡകം ഏരിയാ സമ്മേളനം; തന്ത്രപ്രധാനമായ സംഘടനാ പ്രവർത്തനം ഈ കാലത്തിൻ്റെ ആവശ്യമെന്ന് എം.വി ബാലകൃഷ്ണൻ മാസ്റ്റർ

ഏരിയയിലെ 1949 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 19 ഏരിയാ കമ്മറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ 134 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്

0 Comments

നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ച; ജി. സുധാകരന് പരസ്യ ശാസന; തീരുമാനം സി.പി.എം സംസ്ഥാന കമ്മിറ്റിയുടേത്

എച്ച്. സലാമിൻ്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷൻ്റെ കണ്ടെത്തല്‍.

0 Comments

അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നടൻ ജോജു; ജോജു ജോർജ്ജിനെ ഒത്തു തീർപ്പിൽ നിന്നും പിന്തിരിപ്പിച്ചത് സി.പി.എമ്മാണെന്ന് കെ. ബാബു

എറണാകുളത്തെ സി.പി.എം എം.എൽ.എയുടെ മധ്യസ്ഥതയിൽ മാത്രമെ ഒത്തുതീർപ്പുണ്ടാക്കാവു എന്ന് അദ്ദേഹത്തോട് പറഞ്ഞതായിട്ടാണ് തനിക്ക് അറിയാൻ കഴിഞ്ഞതെന്നും കെ. ബാബു

0 Comments

ബിനീഷിനെ ഒരു വർഷം കഴിഞ്ഞിട്ടാണെങ്കിലും കാണാൻ സാധിച്ചതിൽ ആശ്വാസം; സി.പി.എം സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരിച്ചുവരവ് പാർട്ടി തീരുമാനിക്കട്ടേയെന്ന് കോടിയേരി ബാലകൃഷ്ണൻ

സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുമോ എന്നതൊന്നും ധൃതി പിടിച്ച് തീരുമാനം എടുക്കേണ്ട കാര്യമല്ലെന്നും കോടിയേരി പറഞ്ഞു.

0 Comments

സംഘടനാ കരുത്തുകാട്ടി കുറ്റിക്കോൽ ലോക്കൽ സമ്മേളനം; മോദി സർക്കാർ രാജ്യത്തെ വിറ്റുതുലയ്ക്കുന്ന തിരക്കിലാണ്: കെ.വി കുഞ്ഞിരാമൻ

തൊഴിൽ കൊടുക്കുമെന്ന് പറഞ്ഞെങ്കിലും കേന്ദ്രസർക്കാർ വാക്ക് പാലിച്ചില്ല. സംസ്ഥാനങ്ങൾക്ക് കൊടുക്കേണ്ട നികുതിയും മറ്റ് ആനുകൂല്യങ്ങളും നൽകുന്നില്ല.

0 Comments