ആയുഷ് ആയുർവ്വേദ സെന്റർ താലൂക്ക് ആശുപത്രിയാക്കണം; സി.പി.എം ഞെരു ബ്രാഞ്ച് സമ്മേളന പ്രമേയം; സി.കുട്ടികൃഷ്ണൻ വീണ്ടും സെക്രട്ടറി

കുറ്റിക്കോൽ ലോക്കൽ സമ്മേളന പ്രതിനിധികളായി പി.രാധാമണി, സി.സുനിത, കെ.സി. ബാലകൃഷ്ണൻ, സി.സുരേഷ്, അർജുൻ കല്ലിങ്കാൽ, സി.കുട്ടികൃഷ്ണൻ, പീതാംബരൻ എന്നിവരെ തെരഞ്ഞെടുത്തു.

0 Comments

കാമ്പസുകളിൽ യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല’; ഇന്റലിജൻസ് മേധാവി ഇത്തരത്തിൽ റിപ്പോർട്ട് നൽകിയിട്ടില്ല; സി.പി.എം കത്ത് തള്ളി മുഖ്യമന്ത്രി

കാമ്പസുകളിൽ യുവതികളെ വർഗീയതയിലേക്കും മതതീവ്രവാദത്തിലേക്കും ആകർഷിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുവെന്നായിരുന്നു സി. പി. എം കത്ത്.

0 Comments

എന്നെ കുടുക്കാന്‍ ശ്രമിക്കുന്ന കറുത്ത ശക്തി മുഖ്യമന്ത്രി; ആരോപണവുമായി കെ. സുധാകരന്‍

മോന്‍സന്‍ മാവുങ്കലിന്‍റെ വീട്ടില്‍ പോയിട്ടുണ്ട്. ആറോ ഏഴോ തവണ പോയിട്ടുണ്ടാവാം. എത്ര തവണയെന്ന് എണ്ണിയിട്ടില്ല. ചികിത്സയ്ക്കാണ് അവിടെ പോയത്.

0 Comments

നാർക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പിന്‍റെ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് വിജയരാഘവൻ

നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപിന്‍റെ വെളിപ്പെടുത്തൽ ദുരുദ്ദേശ്യത്തോടെ ആയിരുന്നില്ലെന്നായിരുന്നു എ. വിജയരാഘവൻ പറഞ്ഞത്.

0 Comments

മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എസ്. പ്രശാന്ത് സി.പി.എമ്മിൽ ചേർന്നു; അച്ചടക്കമില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് പ്രശാന്ത്

ഹൈക്കമാൻഡിന്‍റെ പ്രവർത്തനം ജനാധിപത്യമില്ലാത്ത രീതിയിലേക്ക് മാറിയെന്ന് പി.എസ് പ്രശാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകന് മനസമാധാനവും സുരക്ഷിതത്വവുമാണ് വേണ്ടത്.

0 Comments

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതിസന്ധിയിലായ സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും

സഹകരണ സംഘങ്ങളിലൂടെ കള്ളപ്പണം ഒഴുക്കുന്നെന്ന ആക്ഷേപം നേരത്തേ ഉയര്‍ത്തുന്ന ബി.ജെ.പിക്കും ഇത് വീണുകിട്ടിയ ആയുധമാണ്.

0 Comments

സി.പി.എം ഓലപ്പാമ്പു കാട്ടി പേടിപ്പിക്കേണ്ട, വധഭീഷണിയിൽ പതറില്ലെന്ന് കെ. കെ രമ

ഇതുകൊണ്ടൊന്നും പേടിക്കുകയോ തളരുകയോ ചെയ്യുന്ന ആളുകളല്ല ഞങ്ങൾ. സഖാവ് ചന്ദ്രശേഖരനെ ഇല്ലാതാക്കിയ സി.പി.എം എന്ന പാർട്ടിക്കെതിരെയാണ് ഞങ്ങൾ.

0 Comments

ഉള്ളിൽ പുകയുന്ന സി.പി.എം; ജി. സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചു; രണ്ടംഗ കമ്മീഷന് അന്വേഷണ ചുമതല

തോറ്റ സീറ്റുകളിൽ മാത്രമല്ല വിജയിച്ച മണ്ഡലങ്ങളിൽ ഉയർന്ന പരാതികളിലും മുഖം നോക്കാതെയുള്ള പരിശോധനകളിലേക്ക് നീങ്ങുകയാണ് സി.പി.എം.

0 Comments

അര്‍ജുന്‍ ആയങ്കി, ചരല്‍ ഫൈസല്‍, അനസ് പെരുമ്പാവൂര്‍; രാമനാട്ടുകര വാഹനപകടത്തിന് പിന്നാലെ ​ഗുണ്ടാക്കൂട്ടുകെട്ട് തേടി പോലീസ്

അർജുൻ ആയങ്കിയുടെ സി.പി.ഐ.എം ബന്ധമാണ് പോലീസ് അന്വേഷിക്കുന്ന മറ്റൊരു നിർണായക ഘടകം. ആയങ്കി ഉപയോഗിച്ച കാർ ഒരു ഡി.വൈ.എഫ്‌.ഐ നേതാവിന്റേതാണ്.

0 Comments

കെ.കെ ശൈലജയുടെ രാജ്യാന്തര പുരസ്‌കാരത്തോട് അകലം പാലിക്കുന്ന സി.പി.എം

കെ.കെ.ശൈലജയെ ഇത്തവണ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയില്‍ ഉള്‍പ്പടെ വ്യാപക വിമര്‍ശനം നേരിട്ടിരുന്നു.

0 Comments