സത്യപ്രതിജ്ഞാ ചടങ്ങിൽ എഴുന്നേറ്റ് നിന്ന് തൊഴുകൈകളോടെ കെകെ ശൈലജ ;കണ്ട ഭാവം നടിക്കാതെ പിണറായി വിജയൻ
മുഖ്യമന്ത്രി നടന്നു വരുമ്പോൾ കെ.കെ ശൈലജ എഴുന്നേറ്റ് നിന്ന് തൊഴുകൈകളോടെ നിൽക്കുന്നത് വീഡിയോയിൽ വ്യക്തമായികാണാം.
മുഖ്യമന്ത്രി നടന്നു വരുമ്പോൾ കെ.കെ ശൈലജ എഴുന്നേറ്റ് നിന്ന് തൊഴുകൈകളോടെ നിൽക്കുന്നത് വീഡിയോയിൽ വ്യക്തമായികാണാം.
രണ്ടാം പിണറായി മന്ത്രിസഭയിൽനിന്ന് കെ.കെ.ശൈലജയെ ഒഴിവാക്കിയത് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായം മാനിക്കാതെയാണ്.
സര്‍ക്കാരിനെതിരെ പറയണമെങ്കിലോ നിലപാടെടുക്കണമെങ്കിലോ അത് തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് തന്നെ ആകാമായിരുന്നു.
എസ്.ഡി.പി.ഐയുടെ കുമ്പള പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടന്നു എന്നുള്ളത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.
ജി. സുധാകരൻ വർഗവഞ്ചകനെന്നും രക്ഷസാക്ഷികൾ പൊറുക്കില്ലെന്നുമാണ് പോസ്റ്ററിലെ ആരോപണം. പുന്നപ്ര സമരഭൂമി വാർഡിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
നിൽക്കക്കള്ളിയില്ലാതെ നാണംകെട്ടാണ് ജലീൽ മന്ത്രിസ്ഥാനം രാജിവച്ചതെന്ന് പ്രതിപക്ഷം പറഞ്ഞത് ഹൈക്കോടതി വിധിയോടെ ശരിയെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
മുരളീധരനെ പ്രധാനമന്ത്രിയും ബി.ജെ.പി കേന്ദ്ര നേതൃത്വവും തിരുത്തണം. മുഖ്യമന്ത്രിയെ പരിഹസിക്കാൻ മുരളീധരന് എന്ത് യോഗ്യത ഉണ്ടെന്നും എ. വിജയരാഘവൻ ചോദിച്ചു.
യു.ഡി.എഫിലേക്ക് ബി.ജെ.പി വോട്ടുകള്‍ പോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ പലയിടത്തും ബി.ജെ.പി നിശ്ചലമായെന്നും വിലയിരുത്തലുണ്ടായി.
അഴീക്കോട് മണ്ഡലത്തിൽ കെ.എം.ഷാജിയെ പരാജയപ്പെടുത്താൻ കെ.വി.സുമേഷിന് കഴിയും. വടക്കഞ്ചേരി അനിൽ അക്കരയിൽ നിന്നും സേവ്യർ ചിറ്റിലപ്പള്ളി പിടിച്ചെടുക്കും.
കാലാകാലങ്ങളായി യു.ഡി.എഫിന് വോട്ട് ചെയ്തിരുന്നവർ പോലും ഇത്തവണ ഇടതുമുന്നണിക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്.