വാഗ്ദാനങ്ങള്‍ പ്രവഹിച്ച ഈ ബജറ്റിന് വിശ്വാസ്യതയില്ല; യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം നടപ്പാക്കിയ സൗജന്യറേഷന്‍ പദ്ധതി അട്ടിമറിച്ചു: ഉമ്മന്‍ ചാണ്ടി

അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കുന്നതിന് സഹായകരമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നു തൊഴിലാളികള്‍ പ്രതീക്ഷിച്ചിരുന്നു.

0 Comments

അധികാര തുടര്‍ച്ച ലക്‌ഷ്യം; സി.പി.എം കേരളത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാൻ​ ശ്രമിക്കുന്നു; ആരോപണവുമായി വെൽഫെയർ പാർട്ടി

മാധ്യമങ്ങളെയടക്കം ഉപയോഗിച്ച് പ്രചണ്ഡമായ വർഗീയ പ്രചാരണമാണ് സി.പി.എം നടത്തിയത്ഹമീദ് പറഞ്ഞു.

0 Comments

ലീഗും വെൽഫയർ പാർട്ടിയും തമ്മിലുള്ള ബന്ധം; കോൺഗ്രസ്സ് നിലപാട്കേരള സമൂഹത്തിന് മുന്നിൽ വ്യക്തമാക്കണം; എ. വിജയരാഘവന്‍

പരസ്പരവിരുദ്ധമായാണ് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത്. ശരിയായ നിലപാട് എടുത്ത മുഖ്യമന്ത്രിയെ ഇവർ വിമർശിക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

0 Comments

സി.പി.എം എസ്​.ഡി.പി.ഐയുമായി രഹസ്യധാരണയുണ്ടാക്കി; ബി.ജെ.പിക്ക്​ വഴിയൊരുക്കാനുള്ള ദാസ്യവേല ചെയ്യുന്നു: ഇ.ടി മുഹമ്മദ്​ ബഷീർ

ലീഗിന്‍റെ​ തീവ്രമതവൽക്കരണ രാഷ്​ട്രീയം കേരളം അംഗീകരിച്ചില്ലെന്ന സി.പി.​എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍റെ പ്രസ്​താവനക്ക്​ മറുപടി

0 Comments

വർഗീയ ധ്രുവീകരണമുണ്ടാക്കാൻ യു.ഡി.എഫ്​ അതിരുകൾ ലംഘിച്ചു; കേരളം ലീഗിന്‍റെ തീവ്രമതവൽക്കരണ രാഷ്​ട്രീയം അംഗീകരിച്ചില്ല; എ.വിജയരാഘവൻ

ലീഗ്​ സാമ്പത്തിക സംവരണത്തെ പരസ്യമായി എതിര്‍ത്ത്​​ ധ്രുവീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്​. സ്വന്തം നിലപാട്​ എന്നതിനേക്കാൾ ലീഗിന്‍റെ വർഗീയ ധ്രുവീകരണമാണ്​ കോൺഗ്രസിനെ നയിക്കുന്നത്​.

0 Comments

പിണറായി വിജയന്‍റെത് ഭരണകൂട ഫാസിസം; കേരളത്തിൽ നടത്തുന്നത് മതവർഗീയതയെക്കാൾ ഭീകരമായ ഫാസിസം; രൂക്ഷ വിമര്‍ശനവുമായി ഓർത്തഡോക്‌സ് സഭ

സഭകളോട് മാന്യമായി ഇടപെട്ടാൽ മുഖ്യമന്ത്രിക്ക് നല്ലതാണെന്നും മുഖ്യമന്ത്രിക്ക് എന്തിനാണിത്ര അസഹിഷ്ണുതയെന്നും മെത്രാപ്പൊലിത്ത ചോദിച്ചു.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പിൽ പരമ്പരാഗത മേഖലകളിൽ വോട്ട് ചോർന്നു; പരിശോധിക്കാനൊരുങ്ങി സി.പി.എം

98 നിയമസഭ സീറ്റുകളില്‍ എല്‍.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

0 Comments

ഞങ്ങളുടെ മുന്നണികാര്യം ഞങ്ങൾ തീരുമാനിച്ചോളാം; കോൺഗ്രസിന്‍റെ കാര്യത്തിൽ മുസ്‌ലിം ലീഗ് ഇടപെട്ടിട്ടില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ്‌ ചെന്നിത്തല

തദ്ദേശ തെരഞ്ഞെടുപ്പിൽ പാളിച്ചകളുണ്ടായിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ വർദ്ധിത വീര്യത്തോടെ പോരാടും.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പില്‍ ‘പൂജ്യം’ വോട്ട്; നടപടിയുമായി സി.പി.എം; കോഴിക്കോട്ടെ ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു

കൊടുവള്ളി നഗരസഭയിലെ സി.പി.എമ്മിന്‍റെ ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു. കാരാട്ട് ഫൈസല്‍ മത്സരിച്ച കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം ഡിവിഷന്‍ ഉള്‍പ്പെടുന്ന ബ്രാഞ്ചാണ് ചുണ്ടപ്പുറം. ഈ ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക്…

0 Comments

മണിലാലിന്‍റെ കൊലപാതകം രാഷ്ട്രീയ കൊലപാതകം തന്നെ; ബി.ജെ.പി ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളെ തിരഞ്ഞുപിടിച്ച് അംഗത്വം നൽകുന്നു: എ. വിജയരാഘവന്‍

പോലീസ് വിശദമായ അന്വേഷണം നടത്തുമ്പോൾ കാര്യങ്ങൾ പുറത്തുവരുമെന്നും പ്രാഥമിക അന്വേഷണത്തിന്‍റെ മാത്രം അടിസ്ഥാനത്തിൽ മാത്രമേ റിമാൻഡ് റിപ്പോർട്ട് ഉണ്ടാകുവെന്നും വിജയരാഘവൻ പറഞ്ഞു.

0 Comments