പിണറായി സർക്കാരിനെ അട്ടിമറിക്കുക എന്ന അജൻഡയുമായി രഹസ്യയോഗം; പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം
ഇതിൽ വലിയ ഗൂഢാലോചനയുണ്ട്. കോഴിക്കോട് അളകാപുരി ഹോട്ടലിൽ നടന്ന രഹസ്യയോഗത്തിന്‍റെ ദൃശ്യങ്ങളും വാർത്തയും പുറത്തുവന്നിട്ടുണ്ട്.
ഇതിൽ വലിയ ഗൂഢാലോചനയുണ്ട്. കോഴിക്കോട് അളകാപുരി ഹോട്ടലിൽ നടന്ന രഹസ്യയോഗത്തിന്‍റെ ദൃശ്യങ്ങളും വാർത്തയും പുറത്തുവന്നിട്ടുണ്ട്.
യു.ഡി.എഫിന്‍റെ ജാഥയില്‍ ബി.ജെ.പിയ്‌ക്കെതിരെ ഉരിയാടാതിരുന്നത് യാദൃശ്ചികമല്ലെന്നും കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമാണെന്നും ഇതോടെ വ്യക്തമായി.
പാർട്ടി വീണ്ടും ആവശ്യപ്പെടുക എന്നു പറഞ്ഞാൽ താൻ നൽകിയ സേവനത്തിൽ പാർട്ടിക്ക് തൃപ്തിയുണ്ടെന്നാണ് അർത്ഥമെന്നും മുകേഷ് പറഞ്ഞു.
‘മനസ്സില്ല മുട്ടുമടക്കാൻ’ അത് പി. എൻ. സി മേനോന്‍റെ മുൻപിൽ ആയാലും അയാൾക്ക് വേണ്ടി പണിയെടുക്കുന്നവരുടെ മുന്‍പിലായാലും
ശബരിമല വിഷയത്തിലെ മലക്കം മറിച്ചില്‍ കൊണ്ട് സി.പി.എം. ചെയ്തത് വിശ്വാസികള്‍ മറക്കില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
ഭരണഘടനപരമായ കാര്യങ്ങളെക്കുറിച്ചുള്ള കോണ്‍ഗ്രസിന്‍റെ അവ്യക്തതയാണ് ഇത്തരമൊരു സമീപനം സ്വീകരിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
പിണറായിയോട് രാഷ്ട്രീയമല്ലാത്ത യാതൊരു വൈരാഗ്യവുമില്ല. സി.പി.എമ്മിന്‍റെ തെറ്റുകൾ വിമർശിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും സുധാകരൻ പറഞ്ഞു.
വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെ, യു.ഡി.എഫ്. തന്ത്രത്തില്‍ വീഴേണ്ടെന്നും സി.പി.എം പറയുന്നു.
ആലപ്പുഴ ഡി.സി.സി ഉപാധ്യക്ഷന്‍ രഘുനാഥപിള്ളയായിരുന്നു ആലപ്പുഴയില്‍ അയോധ്യ ക്ഷേത്ര നിര്‍മ്മാണ ഫണ്ട് പിരിവിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കുന്നു. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട് ഉണ്ടായി.