ബദിയടുക്കയിൽ സ്റ്റാൻഡിങ് കമ്മിറ്റി നിലവിൽ വന്നു; ബി.ജെ.പിക്ക് രണ്ടും, യു.ഡി.എഫിന് ഒന്നുമാണ് ലഭിച്ചത്; സി.പി.എം നടത്തിയ നിർണ്ണായക നീക്കം.? കൂടുതൽ അറിയാം..

ബദിയടുക്ക (കാസറഗോഡ്): ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ ഭരണസമിതിയിലേക്ക് നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലും സി.പി.എം വിട്ടുനിന്നു. ഇതോടെ നറുക്കെടുപ്പിലൂടെയായിരുന്നു സ്ഥാനങ്ങൾ തീരുമാനയിച്ചത്. ഇതോടെ ബി.ജെ.പിക്ക് ആധിപത്യമാണ് ഉണ്ടായത്.…

0 Comments

ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി “ഈദുറഹ്മ സമാശ്വാസ പദ്ധതി” മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി ഉത്ഘാടനം ചെയ്തു

അഡൂർ: ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ട ഏതാനും കുടുംബങ്ങൾക്ക് നൽകുന്ന പെരുന്നാൾ സമ്മാനം "ഈദുറഹ്മ സമാശ്വാസ പദ്ധതി" അഡൂർ ബാങ്ക് ഹാളിൽ വിതരണം ചെയ്തു.…

0 Comments

കാസര്‍കോട് ജില്ലാ കേരളോത്സവം; സംഘാടക സമിതി ഓഫീസ് യുവജനകമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിൻ്റെ സംഘാടക സമിതി ഓഫീസ് കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ സംസ്ഥാന യുവജനകമ്മീഷന്‍…

0 Comments

കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിലെ കോളിച്ചാൽ ചിറംകടവ് റീച്ചിലെ പ്രവൃത്തി പൂർത്തിയാക്കാത്തതിൽ പ്രതിഷേധം; കോൺഗ്രസ്സ് പനത്തടി മണ്ഡലം കമ്മിറ്റി ധർണാ സമരം നടത്തി

പാണത്തൂർ(കാസർകോട്): കാഞ്ഞങ്ങാട്- പാണത്തൂർ സംസ്ഥാനപാതയിലെ കോളിച്ചാൽ മുതൽ ചിറംകടവ് വരെയുള്ള റോഡിൻ്റെ നിർമാണത്തിലെ അനിശ്ചിതത്വത്തിനെതിരെ കോൺഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റി ധർണ്ണാ സമരം നടത്തി. ബളാംതോട് വെച്ചയിരുന്നു…

0 Comments

2023 ലെ കേരള പൊതുരേഖ ബില്‍ സംബന്ധിച്ച സെലക്ട് കമ്മറ്റിയുടെ തെളിവെടുപ്പ് യോഗം 27 ന് കോഴിക്കോട്; അഞ്ച് ജില്ലകളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം; മറ്റു വിവരങ്ങൾ ഇങ്ങനെ..

കാസർകോട്: 2023 ലെ കേരള പൊതുരേഖ ബില്‍ സംബന്ധിച്ച സെലക്ട് കമ്മറ്റിയുടെ തെളിവെടുപ്പ് യോഗം സെപ്തബര്‍ 27 ന് കോഴിക്കോട് ചേരും. രജിസ്ട്രേഷന്‍, മ്യൂസിയം, ആര്‍ക്കിയോളജി വകുപ്പ്…

0 Comments

പനത്തടി താനത്തിങ്കാൽ വയനാട്ട് കുലവൻ തെയ്യം കെട്ട് മാർച്ച് 21, 22, 23 തിയ്യതികളിൽ; മഹോൽസവം നടക്കുന്നത് 113 വർഷങ്ങൾക്ക് ശേഷം; വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചു

പനത്തടി(കാസറഗോഡ്): ബാത്തൂർ കഴകത്തിൻ്റെ പരിധിയിൽപ്പെടുന്ന ഒൻപതാം നാട് പ്രദേശത്ത് പനത്തടി താനത്തിങ്കാൽ വയനാട്ട് കുലവൻ ദേവസ്ഥാനത്ത് ഏതാണ്ട് നൂറ്റിപതിമൂന്ന് വർഷങ്ങൾക്ക് ശേഷം വരുന്ന വയനാട്ട് കുലവൻ തെയ്യം…

0 Comments

“പാങ്ങുള്ള ബജാര്‍ ചേലുള്ള ബജാര്‍” പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ; കച്ചവട സ്ഥാപനങ്ങളുടെ പുറത്ത് അലങ്കാര ചെടികള്‍ സ്ഥാപിച്ച് പരിപാലിക്കാന്‍ വ്യാപാരികൾ മുന്നോട്ട് വരണം

കാസര്‍കോട്: മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി ''പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍'' പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ. നഗരം സമ്പൂർണ്ണ മാലിന്യമുക്തമാക്കുന്ന പ്രവർത്തനങ്ങൾ രൂപീകരിക്കുന്നതിന് വേണ്ടി…

0 Comments

ആശ വർക്കേഴ്സ് യൂണിയൻ മാർച്ചും, ധർണ്ണയും നടത്തി

കാഞ്ഞങ്ങാട്: ആശാ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യൂ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അജാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് മുമ്പിൽ മാർച്ചും, ധർണ്ണയും നടത്തി. സി.ഐ.ടി.യു ജില്ല കമ്മിറ്റിയംഗം സ:…

0 Comments

മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ 2024-25 നിർവ്വഹണ സമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു

തൃക്കരിപ്പൂർ: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ 2024 - 25 പ്രാവർത്തികമാക്കുന്നതിന് പഞ്ചായത്തു തല നിർവ്വഹണ സമിതി രൂപീകരിച്ചു. വൈസ് പ്രസിഡൻ്റ് ഇ.എം ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു.…

0 Comments

റീ ബിൽഡ് വയനാട് ക്യാമ്പയിൻ; ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി 22,38488 രൂപ കൈമാറി

കാഞ്ഞങ്ങാട്: അതിജീവനത്തിൻ്റെ ചായക്കട നടത്തിയും, ആക്രി പെറുക്കിയും ബിരിയാണി,പായസം ചാലഞ്ചുകൾ സംഘടിപ്പിച്ചും മറ്റ് തൊഴിലുകൾ ചെയ്തും ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സ്വരൂപിച്ച തുക വയനാട്ടിലെ ഉരുൾപൊട്ടൽ…

0 Comments