രാജ്യത്തിൻ്റെ സുരക്ഷയാണ് തനിക്ക് വലുത്; ചൈനയുടെ ബലൂണുകൾ വെടിവച്ചിട്ടതിൽ ഖേദമില്ലെന്ന് ജോ ബൈഡൻ
കടലിൽ പതിച്ച അവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ യു.എസും കനേഡിയൻ സൈന്യവും ശ്രമിക്കുന്നുണ്ട്. മൂന്ന് സംഭവങ്ങളും രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുകയാണ്.
കടലിൽ പതിച്ച അവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ യു.എസും കനേഡിയൻ സൈന്യവും ശ്രമിക്കുന്നുണ്ട്. മൂന്ന് സംഭവങ്ങളും രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുകയാണ്.
ചൈന യു.എസിന് ഉയര്‍ത്തുന്ന പുതിയ ഭീഷണിയെപ്പറ്റി പ്രസിഡന്റ് ബൈഡന്‍ രാജ്യത്തോട് വിശദീകരിക്കണമെന്ന ആവശ്യം ശക്തമാണ്
യു.എസ് സൈന്യം നിരവധി അജ്ഞാത വസ്തുക്കൾ വെടിവച്ചിട്ടതിന് ശേഷം യു.കെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് സുരക്ഷാ അവലോകനം നടത്തിയിരുന്നു.
ഒരു ബലൂണ്‍ ലാറ്റിനമേരിക്കയിലേക്ക് കടക്കുന്നതിൻ്റെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടിട്ടുണ്ട്. ഇത് മറ്റൊരു ചൈനീസ് നിരീക്ഷണ ബലൂണാണെന്നാണ് വിലയിരുത്തുന്നത്.
ആയിരത്തോളം സൂപ്പര്‍ പശുക്കളെ സൃഷ്ടിച്ച് രാജ്യത്തിന് ആവശ്യമായ പാല്‍ സ്വന്തമായി ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഗവേഷകര്‍ പറഞ്ഞു.
50,000 സൈനികരും 500 വിമാനങ്ങളുമുള്ള എയര്‍ മൊബിലിറ്റി കമാന്‍ഡിനെയാണ് മിനിഹാന്‍ നയിക്കുന്നത്.
പര്‍വതങ്ങളില്‍ എട്ടെണ്ണത്താല്‍ ചുറ്റപ്പെട്ട നേപ്പാളില്‍ കാലാവസ്ഥ പെട്ടെന്ന് മാറുകയും അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിനാല്‍ വിമാനാപകടങ്ങള്‍ അസാധാരണമല്ല
2023 ജനുവരി 11 വരെ ചൈനയില്‍ ഏകദേശം 900 ദശലക്ഷം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചതായി പീക്കിംഗ് സര്‍വകലാശാലയുടെ പഠനം.
ചൈനയില്‍ പ്രതിദിനം 9,000 പേര്‍ മരിക്കുന്നുണ്ടെന്നാണ് യു.കെ ആസ്ഥാനമായുള്ള ഒരു ഹെല്‍ത്ത് ഡാറ്റാ സ്ഥാപനം പ്രവചിച്ചിരിക്കുന്നത്.
ചൈനയിലും ബുദ്ധമതത്തില്‍ വിശ്വസിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. ആരെങ്കിലും ദ്രോഹിക്കുന്നത് ആരുടെയും മതത്തെ അപകടത്തിലാക്കില്ല.