ഇന്ത്യ – ചൈന അതിർത്തിയിൽ രക്ഷാ പ്രവർത്തനത്തിനായി ചൈനീസ് ഹെലികോപ്റ്ററുകൾ കൂടുതൽ എത്തുന്നു; ഏറ്റുമുട്ടലിൽ ചൈനീസ് കമാൻഡിംഗ് ഓഫീസറും കൊല്ലപ്പെട്ടതായി റിപ്പോർട്ട്

സംഘർഷത്തിൽ ഉണ്ടായിരുന്ന ഇന്ത്യൻ സൈനികരും ചൈനീസ് ഭാഗത്ത് കാര്യമായ ആൾനാശമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

0 Comments

ഇരുപതിലേറെ ഇന്ത്യൻ സൈനികരുടെ മരണത്തിന് കാരണമായി ലഡാക്ക് സംഘർഷം; മാരത്തൺ ചർച്ചകൾക്കൊടുവിൽ ഇന്ത്യയുടേയും ചൈനയുടേയും സൈനിക‍ർ സംഭവസ്ഥലത്ത് നിന്നും പിന്മാറി

ഗുരുതരമായി പരിക്കേറ്റ 17 പേർക്ക് വിദഗ്ധ ചികിത്സ നൽകിയെങ്കിലും അവരെ രക്ഷിക്കാനായില്ല എന്നാണ് കരസേന ഔദ്യോഗികമായി വ്യക്തമാക്കുന്നത്.

0 Comments

മാംസത്തിനായി വളര്‍ത്താവുന്ന മൃഗങ്ങളുടെ പട്ടികയില്‍ നിന്നും പട്ടികളെ ഒഴിവാക്കും; തീരുമാനവുമായി ചൈന

ചൈനയുടെ ഈ നീക്കത്തെ വലിയ മുന്നേറ്റമായാണ് ഹ്യൂമേന്‍ സൊസൈറ്റി ഇന്റര്‍നാഷണലിന്‍റെ നേതൃത്വത്തിലുള്ള വെന്‍ഡി ഹിഗ്ഗിന്‍സ് ചൂണ്ടിക്കാട്ടുന്നു.

0 Comments

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ആയിരം കടന്നു; ആവശ്യപ്പെട്ടാല്‍ അതിവേഗ ആശുപത്രികള്‍ നിര്‍മിക്കാന്‍ സഹായിക്കാമെന്ന് ഇന്ത്യയോട് ചൈന

പൂര്‍ണ്ണമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം ചൈന മുന്നോട്ട് വെച്ചിരിക്കുന്നത്.

0 Comments

കോവിഡ്19 യുടെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ് ചിത്രത്തിന് വുഹാനിലെ വൈറസുമായി സാമ്യം

ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ തൊണ്ടയില്‍ നിന്ന് സ്രവമെടുത്ത് പുണെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ചിരുന്നു.

0 Comments

ഇന്ത്യയിലെ കൊറോണ വ്യാപനം തടയാന്‍ സഹായിക്കാമെന്ന് ചൈനയുടെ വാഗ്ദാനം; പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കും

ചൈനയില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് സഹായിച്ച 19 രാജ്യങ്ങള്‍ക്ക് ചൈന സഹായവാഗ്ദാനം നല്‍കിയിട്ടുണ്ട്. ഈ പട്ടികയില്‍ ഇന്ത്യയില്ല.

0 Comments