ഷോപ്പിങ് മാളിലുണ്ടായ തീപിടിത്തത്തില്‍ 16 പേർ മരിച്ചു; 75 പേരെ രക്ഷപെടുത്തി
14 നില കെട്ടിടത്തില്‍ ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് അപകടമുണ്ടായത്.
14 നില കെട്ടിടത്തില്‍ ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് അപകടമുണ്ടായത്.
സാധാരണ മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നും വേറിട്ടുള്ള കാര്യങ്ങള്‍ ചെയ്യരുതെന്ന നിബന്ധന മാത്രമാണ് ഇന്ത്യ മുന്നോട്ടു വെക്കുന്നതെന്നും ബാഗ്ചി പറഞ്ഞു.
മുമ്പത്തെ എല്ലാ ക്രൂ അംഗങ്ങളും രാജ്യം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സൈനിക വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ആർമിയിൽ ആയിരുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കന്യാകുമാരി തീരത്തുനിന്ന് 900 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് മുങ്ങിയ ലു പെംഗ് യുവാന്‍ യു 028 എന്ന കപ്പലിലെ 39 ജീവനക്കാരെയാണ് നാവികസേന രക്ഷിച്ചത്.
റോക്ക്വെല്‍ ബി1 ലാന്‍സര്‍ എന്നും അറിയപ്പെടുന്ന ബോംബര്‍ വിമാനങ്ങള്‍ ചൈനീസ് അതിര്‍ത്തിക്ക് 700 കിലോമീറ്റര്‍ അടുത്ത് വരെയെത്തി.
1998 യിലാണ് ന്യൂക്ലിയർ സുര്യനെ നിർമിക്കാൻ ചൈനക്ക് അനുമതി ലഭിച്ചത് .എന്നാൽ അന്ന് കൃത്രിമ സൂര്യൻ്റെ വലുപ്പവും ഊർജവും കുറവായിരുന്നു.
റഷ്യ യുക്രെയിന് യുദ്ധത്തിലും ചൈനീസ് ഇടപെടലുകള്‍ ശ്രദ്ധേയമാണ്
വ്ളാഡിമിര്‍ പുടിന് ചൈനീസ് പ്രസിഡന്റുമായി കിഴക്കന്‍ യൂറോപ്യന്‍ രാജ്യത്തിലെ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ പകുതിയിലധികം സംസ്ഥാനങ്ങള്‍ക്കും ടിക് ടോക് ആപ്പ് മൊബൈല്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തന്ത്രപരമായി ആണവായുധം പ്രയോഗിക്കാനൊരുങ്ങുന്നെന്ന് സൂചിപ്പിക്കുന്ന ഭാഷയാണ് മോസ്കോയില്‍ നിന്ന പുറത്തുവന്നിരുന്നത്.