സമൂഹത്തിന് നല്ല മാതൃകയാകണം; ഫുട്‌ബോള്‍ താരങ്ങള്‍ ശരീരത്തില്‍ ടാറ്റൂ പതിക്കുന്നതിന് വിലക്കേർപ്പെടുത്തി ചൈന
അണ്ടര്‍ 20 മത്സരങ്ങളിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ടാറ്റൂ ഇല്ല എന്ന് പ്രത്യേകം ഉറപ്പ് വരുത്തണമെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്.
അണ്ടര്‍ 20 മത്സരങ്ങളിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ടാറ്റൂ ഇല്ല എന്ന് പ്രത്യേകം ഉറപ്പ് വരുത്തണമെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്.
കുട്ടികളോടും പ്രായമായവരോടും മൃഗങ്ങളോടും കാണിക്കുന്ന മനോഭാവം ഒരു സമൂഹത്തെ കുറിച്ച് ഒരുപാട് കാര്യങ്ങളാണ് പറയുന്നത്
ഷാങിന് ആവശ്യമായ വൈദ്യചികിത്സ നല്‍കണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ചൈനീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
1,60,000 ഡോളറാണ് കരളിന് ചൈനീസ് കരിഞ്ചന്തയിലെ വിലയെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഓസ്‌ട്രേലിയന്‍ പത്രമായ ഹെറാള്‍ഡ് സണ്‍ റിപ്പോര്‍ട്ട് ചെയ്തു
കോവിഡിൻ്റെ ഉത്ഭവം കണ്ടെത്തുന്നതിന് ശാസ്ത്രജ്ഞർക്ക് പകരം അതിൻ്റെ രഹസ്യാന്വേഷണ ഉപകരണത്തെ ആശ്രയിക്കാനുള്ള യു.എസ് നീക്കങ്ങൾ ഒരു സമ്പൂർണ്ണ രാഷ്ട്രീയ പ്രഹസനമാണ്
പള്ളികളുടെ പുനര്‍ നിര്‍മാണത്തിനൊപ്പം ഇമാമുമാരുടെ നിയമനത്തിലും ചൈനീസ് സര്‍ക്കാര്‍ കാര്യമായി ഇടപെടുന്നുണ്ട്.
കുട്ടികള്‍ക്ക് ആവശ്യത്തിന് വിശ്രമം, വ്യായാമം, കളിസമയം എന്നിവ ലഭ്യമാകുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണമെന്നും നിയമം അനുശാസിക്കുന്നു.
ചൈന,ബ്രിട്ടന്‍,കാനഡ എന്നിവിടങ്ങളിലെ ഗവേഷക വിദ്യാര്‍ഥികളുടെ പഠനറിപ്പോര്‍ട്ടില്‍ വവ്വാലുകളെയോ ഉറുമ്പ് തീനികളെയോ കച്ചവടം ചെയ്തതിന്‍റെ തെളിവുകള്‍ ലഭിച്ചിട്ടില്ല.
പഞ്ചഷീർ താഴ് വര താലിബാൻ കീഴടക്കി കഴിഞ്ഞു. പ്രതിരോധസേനയുമായുള്ള യുദ്ധം അവസാനിച്ചു. ഇനി ആയുധം എടുക്കുന്നവർ രാജ്യദ്രോഹികളാണ്.
അന്വേഷണത്തെ സഹായിക്കുന്നതില്‍ ചൈന കൂടുതല്‍ സുതാര്യമല്ലെന്ന് ബൈഡന്‍ വിമര്‍ശിച്ചു. കൂടുതല്‍ വ്യക്തമായ ഒരു നിഗമനത്തിലെത്താന്‍ ചൈനയുടെ സഹകരണം ആവശ്യമാണെന്ന് രഹസ്യാന്വേഷണ വിഭാഗം