കഅബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഷേഖ് സാലിഹ് അൽ ഷൈബി അന്തരിച്ചു; മതവും ചരിത്രവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ച പണ്ഡിതൻ
പാരമ്പര്യമായി കൈമാറി കിട്ടിയതാണ് വിശുദ്ധ ഗേഹത്തിൻ്റെ താക്കോൽ സൂക്ഷിപ്പ് ചുമതല
പാരമ്പര്യമായി കൈമാറി കിട്ടിയതാണ് വിശുദ്ധ ഗേഹത്തിൻ്റെ താക്കോൽ സൂക്ഷിപ്പ് ചുമതല
ഗള്‍ഫിലേക്ക് കൊടുത്തയച്ച സ്വര്‍ണ്ണം എവിടെയാണെന്ന് ചോദിച്ച് മണിക്കൂറുകളോളമാണ് ക്രൂരമായി മര്‍ദ്ദിച്ചത്
പാക്കിംഗും വിതരണവും നിർത്തിവച്ച് കഴിഞ്ഞമാസവും മിൽമ തൊഴിലാളികൾ സമരം ചെയ്‌തിരുന്നു
അർധ അതിവേഗ പാതയുടെ നിർമാണത്തിൻ്റെ ആവശ്യകത പരിഗണിക്കണം.
രണ്ടംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി
പ്രീഫാബ്രികേറ്റഡ് കണ്ടയ്‌നറുകളാണ് ടാറ്റാ ഗ്രൂപ്പ് സർക്കാരിന് നിർമിച്ചു കൈമാറിയത്
"ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയുടെ ഭാഗമായി ടിപി കേസിലെ പ്രതികളുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
ഏതാനും ദിവസങ്ങൾക്കുള്ളിൽ തീർഥാടകർ ഇന്ത്യയിലേക്ക് മടങ്ങാൻ തുടങ്ങും
എല്ലാ കുറ്റങ്ങള്‍ക്കും ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ സാധിക്കും.
മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് ഗോള്‍കീപ്പര്‍ ഷഹദാദ് മൊഗ്രാല്‍ ഫൈനലിലെ മിന്നും താരമായി