യാത്രക്കിടെ ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണു; മലപ്പുറം സ്വദേശി ദാരുണമായി മരിച്ചു, ഡല്‍ഹി യാത്രക്കിടെ തെലങ്കാന വാറങ്കലില്‍ ആയിരുന്നു അപകടം

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

0 Comments

എം.വി നികേഷ് കുമാര്‍ ഇനി മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍; മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ചു, നികേഷിനെ മാറ്റി ചിന്തിച്ചത് നിലവിലെ മാധ്യമ സംസ്‌കാരത്തിൻ്റെ അപജയം ആണെന്ന് വിലയിരുത്തൽ?

പണാധിപത്യത്തിൻ്റെയും ഉന്നത അധികാരത്തിൻ്റെയും തൊഴുത്തിൽ രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും പെട്ടിരിക്കുകയാണെന്ന്

0 Comments

പെൻഷൻ തുടർന്നും ലഭിക്കണോ? മസ്റ്ററിങ് ചൊവാഴ്‌ച മുതൽ; സാമൂഹിക സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംങ്‌ തുടങ്ങി

അക്ഷയയില്‍ മസ്റ്ററിംഗ് നടത്തിയാല്‍ ഈ വിവരം ഓണ്‍ലൈന്‍ ആയി തന്നെ തദ്ദേശ സ്ഥാപനത്തില്‍ അപ്ഡേറ്റ് ആകുന്നതാണ്

0 Comments

വൃക്ക സ്വീകരിച്ചവര്‍ ഇന്ത്യക്കാര്‍, 12 കോടി വാങ്ങി; ദാതാക്കള്‍ക്ക് കൊടുത്തത് ഒരു കോടി, അഞ്ചു വര്‍ഷത്തിനിടെ 20 വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ, അവയവ റാക്കറ്റ് കേസില്‍ പൊലീസ് കണ്ടെത്തല്‍ ഇങ്ങനെ

സ്വീകര്‍ത്താക്കള്‍ക്ക് എതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടിയിരിക്കുകയാണെന്നും പൊലീസ്

0 Comments

നീറ്റ് ചോദ്യപ്പേപ്പര്‍ കൊണ്ടു പോയത് ഓട്ടോ റിക്ഷയില്‍; സ്ട്രോങ് റൂമിന് പകരം ഇറക്കിയത് കൊറിയര്‍ കമ്പനിയുടെ സബ് ഓഫിസില്‍, ബിഹാറിലെ അന്വേഷണ സംഘം ഹസാരി ബാഗിലെത്തി

ചോദ്യപ്പേപ്പർ ബാങ്കിലേക്ക് കൊണ്ടുപോകുന്നതിന് പകരം കൊറിയർ കമ്പനിയുടെ ഒറിയ എന്ന സ്ഥലത്തെ സബ് സെന്‍ററിലേക്കാണ് കൊണ്ടുപോയത്

0 Comments

‘ഹെഡ്’ ഇത്തവണ തലവേദനയായില്ല, ഓസീസിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍; അർഷദീപിന് മൂന്ന് വിക്കറ്റ്, അച്ചടക്കമാര്‍ന്ന ബൗളിങ്ങിലൂടെ ഇന്ത്യ പിടിച്ചു കെട്ടി

അതിവേഗ അര്‍ധ സെഞ്ച്വറിയുമായി രോഹിത് ഇന്ത്യന്‍ സ്‌കോര്‍ തുടക്കം മുതല്‍ ഉയര്‍ത്തി

0 Comments

പ്രതിപക്ഷം അംഗീകരിച്ചു; കേരളത്തിൻ്റ പേര് മാറ്റി; സംസ്ഥാനത്തിൻ്റെ പേരുമാറ്റൽ പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചപ്പോൾ

ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം

0 Comments