ബൈക്കിൽ കാറിടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു; അപകടത്തിൽ മരിച്ചത് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി

പിറകില്‍ വരികയായിരുന്നു ഓട്ടോറിക്ഷ കാറില്‍ തട്ടി നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ചു

0 Comments

യുവാവ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കുഴഞ്ഞുവീണു മരിച്ചു; സ്വകാര്യ വര്‍ക്ക്‌ ഷോപ്പില്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍

ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു

0 Comments

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം; അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടേക്കും, സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

മ്യൂസിയം പോലീസ് ആണ് കമ്മിഷൻ്റെ പരാതിയിൽ കേസെടുത്തത്

0 Comments

വീടിനുള്ളിൽ കളിക്കുമ്പോൾ കൊതുക് നാശിനി കുടിച്ചു; കാസർകോട് ഒന്നര വയസുകാരി ആശുപത്രിയിൽ മരിച്ചു, ദുഃഖത്തോടെ കുടുംബം

വീട്ടില്‍ വച്ചിരുന്ന കൊതുക്‌ നാശിനി അബദ്ധത്തില്‍ എടുത്തു

0 Comments

ഐ.പി.എൽ താരലേലം, 20 കോടി രൂപക്ക് കമ്മിൻസ്; റൊവ്മാന്‍ പവലിനെ 7.40 കോടിക്ക് സ്വന്തമാക്കി രാജസ്ഥാന്‍, 6.80 കോടിക്ക് ട്രാവിസ് ഹെഡിനെ സ്വന്തമാക്കി ഹൈദരാബാദ്

ന്യൂസീലൻഡ് സൂപ്പർ ഓൾ റൗണ്ടർ രച്ചിൻ രവീന്ദ്രയെ ചെന്നൈ സ്വന്തമാക്കി

0 Comments

സംസ്ഥാന വ്യാപക ചൊവാഴ്‌ച പഠിപ്പുമുടക്ക്; ചാൻസലറുടെ സംഘപരിവാർ അനുകൂല നയത്തിൽ പ്രതിഷേധിച്ചെന്ന് എഐഎസ്എഫ്

ഐഎസ്എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്‌ത്‌ അറിയിച്ചത്.

0 Comments

‘വീ നീഡ് ചാൻസലർ, നോട്ട് സവർക്കർ’ ബാനർ; ഗവർണർക്ക് എതിരെ പ്രതിഷേധ കരിങ്കടലായി കാലിക്കറ്റ് സർവകലാശാല, പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അകത്ത് കയറി

പൊലീസിൻ്റെ കനത്ത സുരക്ഷ മറികടന്നായിരുന്നു ഇവർ ഗസ്റ്റ് ഹൗസ് കോമ്പൗണ്ടിലെത്തിയത്

0 Comments

വളര്‍ത്തുമകളെ തട്ടിക്കൊണ്ട് പോയതില്‍ മനംനൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്‌തു; പ്രതികളെ കുമ്പളയില്‍ നിന്ന് പിടികൂടി

പെണ്‍കുട്ടിയെ കാണാതായി മനംനൊന്ത് ലീലാധര്‍ ഷെട്ടിയും ഭാര്യയും അന്ന് രാത്രിയിൽ തൂങ്ങിമരിച്ചു

0 Comments

ഇൻസ്റ്റഗ്രാമിലൂടെ യുവതിയെ വശത്താക്കി പീഡനം; കെണിയിൽ വീണത് നിരവധി പെൺകുട്ടികൾ, യുവാവ് പിടിയില്‍

സ്വര്‍ണാഭരണങ്ങള്‍ തിരികെ തരാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്‌ദാനം നല്‍കി

0 Comments