ഹിറ ഗുഹയിലെ പാത നവീകരിക്കുന്നു; ആദ്യഘട്ടം പൂര്‍ത്തിയായി, വൈവിധ്യമാര്‍ന്ന ചരിത്ര സാംസ്‌കാരിക ടൂറിസം പദ്ധതികൾ

പ്രവാചകെൻറ ദിവ്യബോധനത്തിെൻ്റെ ചരിത്രം വിവരിക്കുന്ന എക്സിബിഷൻ ഹാള്‍

0 Comments

വിവാദമായ സി.ഇ.സി ബില്‍ ലോക്‌സഭയും കടന്നു; ഇനി തെരഞ്ഞെടുപ്പ് കമ്മിഷനെ നിശ്ചയിക്കുന്ന കമ്മിറ്റിയില്‍ ചീഫ് ജസ്റ്റിസിന് പകരമുണ്ടാകുക കേന്ദ്രമന്ത്രി

പുതിയ ബില്‍ ഈ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ നീക്കം ചെയ്യുന്നതാണ്

0 Comments

മന്ത്രവാദത്തിൻ്റെ മറവില്‍ പീഡനം; കോഴിക്കോട് സിദ്ധന്‍ അറസ്റ്റില്‍, വയറുവേദന മാറ്റി നല്‍കാമെന്ന് പറഞ്ഞ് മരുന്നു നല്‍കി മയക്കി

യുവതികളും കുട്ടികളും പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ്

0 Comments

മയക്ക് മരുന്നുമായി അറസ്റ്റിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്‌തു; പിടിയിലായത് നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതി

കാപ്പ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ ആയിരുന്ന പ്രതി മാസങ്ങൾക്ക് മുമ്പാണ് പുറത്തിറങ്ങിയത്

0 Comments

സംസ്ഥാനത്ത് മികച്ച ധനകാര്യ മാനേജ്മെണ്ട് ആണെന്ന് മുഖ്യമന്ത്രി; ഏഴു വർഷത്തിനുള്ളിൽ ആഭ്യന്തര ഉൽപ്പാദനത്തിൽ ഇരട്ടി വർധനവുണ്ടായി

ഫെഡറൽ തത്വങ്ങളുടെ ലംഘനത്തിൻ്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്

0 Comments

ഗവർണറെ തിരിച്ചു വിളിക്കണം; ചുമതല നിർവഹിക്കുന്നില്ല, രാഷ്ട്രപതിക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി

നിരന്തരം പ്രോട്ടോക്കാള്‍ ലംഘനം നടത്തുന്നുവെന്നും കത്തിൽ വിമർശിക്കുന്നു.

0 Comments

ആരോഗ്യ വകുപ്പിൽ ഒഴിഞ്ഞു കിടക്കുന്ന തസ്‌തികകൾ നികത്തി കാസർകോടിൻ്റെ ജീവൻ രക്ഷിക്കണമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു.

0 Comments