പടിക്ക് പുറത്ത് 143 പേർ; പാര്‍ലമെണ്ടിൽ പ്രതിപക്ഷാംഗ സസ്‌പെന്‍ഷന്‍ തുടരുന്നു, എ.എം ആരിഫും തോമസ് ചാഴിക്കാടനും സഭയിൽ പുറത്തായി

സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം ശക്തമായി

0 Comments

പൊലീസ് വാഹനം തകർത്ത കേസിൽ രണ്ട് പ്രതികൾ കീഴടങ്ങി; പ്രവർത്തകരെയും അണികളെയും അടികൊള്ളാൻ വിട്ടു കൊടുക്കില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ

അവസാനം കുട്ടികളെ സംരക്ഷിക്കാനാണ് തെരുവിലിറങ്ങുന്നത്

0 Comments

പൊലീസ് വാഹനം തകർത്ത് പ്രവർത്തകർ; എസ്.ഐക്ക് പരുക്ക്, ലാത്തി പിടിച്ചുവാങ്ങി ചിലർ പൊലീസിനെ തിരിച്ചടിച്ചു, തലസ്ഥാനത്ത് തെരുവ് യുദ്ധത്തിന് യൂത്ത് കോൺഗ്രസ്

പൊലീസ് നിരവധി തവണ സംയമനം പാലിച്ചു

0 Comments

പതിമൂന്ന് വയസുള്ള വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ബോവിക്കാനം സ്വദേശിക്ക് പിഴയും ജീവപര്യന്തം കഠിനതടവും; മറ്റ് രണ്ട് കുട്ടികളെ ഉപദ്രവിച്ചെന്ന കേസില്‍ നാലുവര്‍ഷം തടവും വിധിച്ചു

2017 ജൂലൈ 14ന് രാവിലെ 7.30 മണിയോടെയാണ് കേസിനു ആസ്‌പദമായ സംഭവം

0 Comments

അമ്പത്തൊമ്പത്‌ വയസുകാരിയെ പീഡിപ്പിച്ച കേസ്; പൊലീസിൻ്റെ ‘സ്‌മാർട്ട് ഫോണ്‍’ നമ്പറില്‍ കുടുങ്ങി അസാം സ്വദേശി ഫിര്‍ദൗസ്

കടവന്ത്ര സ്റ്റേഷനിലെ ഒരു പൊലീസുകാരന് തോന്നിയ സംശയമാണ് അന്വേഷണത്തിൻ്റെ ഗതിമാറ്റിയത്

0 Comments

ബേക്കല്‍ ബീച്ച് ഫെസ്റ്റ്; വിളംബര ഘോഷയാത്ര വർണാഭമായി, കേരള നിയമസഭാ സ്‌പീക്കര്‍ എ.എന്‍. ഷംസീര്‍ 22ന് വൈകുന്നേരം ഉദ്ഘാടനം ചെയ്യും

തിരുവാതിരയും ലാൻ്റെണ്‍ ഫെസ്റ്റും അരങ്ങേറി

0 Comments

അയോഗ്യൻ ഡോണൾഡ് ട്രംപ്; 2024ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല, ചില വോട്ടർമാരാണ് ട്രംപിനെതിരെ കേസ് നൽകിയത്

ഡോണൾഡ് ട്രംപിനെ അയോഗ്യനാക്കി കോളറാഡോ കോടതി വിധി പുറപ്പെടുവിച്ചു

0 Comments

കൊവിഡ് ആശങ്ക വേണ്ട; രോഗം കണ്ടെത്തുന്ന ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പാക്കണം: മന്ത്രി വീണാജോര്‍ജ്

ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തും. ആശുപത്രികള്‍ കൊവിഡ് രോഗികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കണം

0 Comments

ക്രിസ്മസ്- പുതുവത്സര ചന്തകൾ; കൺസ്യൂമർ ഫെഡിന് 1.34 കോടിയുടെ സർക്കാർ സഹായം, റേഷൻ വിതരണത്തിന് സപ്ലൈകോയ്ക്ക് 186 കോടിയും അനുവദിച്ചു

ഇത്തവണ മുൻകൂറായി തന്നെ കൺസ്യുമർഫെഡിന്‌ തുക അനുവദിച്ചു

0 Comments