കരിങ്കൊടി പ്രതിഷേധം; ക്ഷുഭിതനായി ഗവര്‍ണര്‍, വാഹനത്തില്‍ കയറാതെ വഴിയിലിരുന്ന് പ്രതിഷേധം

ക്ഷുഭിതനായ ഗവര്‍ണര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി വഴിയരികില്‍ ഇരിപ്പുറപ്പിച്ചു

0 Comments

അത്തിയടുക്കം അപകട വളവിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; വാൻ ഡ്രൈവർ മരിച്ചു, റോഡിൽ സുരക്ഷ മുന്നറിയിപ്പുകൾ സ്ഥാപിച്ചിട്ടില്ല

പതിയിരിക്കുന്നത് ഡ്രൈവർമാർക്ക് അപകട കെണിയാകുന്നു

0 Comments

ഗ്യാന്‍വാപി മസ്‌ജിദ്‌ നിലനില്‍ക്കുന്ന സ്ഥാനത്ത് ക്ഷേത്രം ഉണ്ടായിരുന്നു, പുരാവസ്‌തു വകുപ്പ്; പതിനേഴാം നൂറ്റാണ്ടില്‍ ഈ ക്ഷേത്രം പൊളിച്ചു, നിലവിലുള്ളത് പരിഷ്‌കരിച്ചത്, കണ്ടെത്തല്‍

പതിനേഴാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന ക്ഷേത്രമാണിതെന്നും അത് പുനര്‍നിര്‍മിച്ച്‌ പള്ളിയാക്കി മാറ്റിയതാണെന്നും സര്‍വേ റിപ്പോര്‍ട്ട്

0 Comments

പറയുന്നതെല്ലാം ജനങ്ങള്‍ അന്ധമായി വിശ്വസിക്കുന്നു ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ആര്‍.എസ്.എസിൻ്റെ ലക്ഷ്യം: രാഹുല്‍ ഗാന്ധി

വിദ്യാർഥികളുമായി സംസാരിക്കുന്നതിന് ഇടെയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.

0 Comments

കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ബീഹാറില്‍ ബി.ജെ.പി നീക്കം; പത്ത് എം.എല്‍.എമാര്‍ കുറുമാറിയേക്കും

കേന്ദ്ര മന്ത്രി നിത്യാനന്ദ റായിയെയാണ് പുതിയ നീക്കങ്ങള്‍ക്ക് ചുമതലപ്പെടുത്തിയത്

0 Comments

സ്ത്രീ ശാക്തീകരണ നേര്‍ക്കാഴ്‌ചയായി റിപ്പബ്ലിക് ദിനം; ശംഖും താള മേളങ്ങളുമായി തുടക്കം, രാഷ്‌ട്രപതി സല്യൂട്ട് സ്വീകരിച്ചു, പൗരന്മാര്‍ക്ക് പ്രധാന മന്ത്രിയുടെ ആശംസകള്‍, ഫ്രഞ്ച് പ്രസിഡണ്ട് മുഖ്യാതിഥി

ഭരണഘടനയനുസരിച്ച്‌ പരേഡില്‍ പങ്കെടുക്കാൻ എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ അവകാശമാണ്

0 Comments

ലഹരിവേട്ട ശക്തമാക്കി; കഞ്ചാവ് എത്തിക്കാന്‍ പണം നല്‍കിയത് 73 കാരന്‍, കാറിൽ 90 കിലോ കഞ്ചാവ് കടത്ത് കേസിൽ പോലീസ് പിടികൂടി അറസ്റ്റ് ചെയ്‌തു

കഞ്ചാവ് എത്തിക്കുന്ന പ്രധാനികളാണ് ഷേക്കാലിയും മക്കളുമെന്ന് പൊലീസ്

0 Comments

ഗവർണറും മുഖ്യമന്ത്രിയും റിപ്പബ്ലിക് ദിനവേദിയിൽ; പതാക ഉയർത്തി ആരിഫ് മുഹമ്മദ് ഖാൻ, ജില്ലകളിൽ മന്ത്രിമാർ

കേന്ദ്രസർക്കാറിൻ്റെ വികസന നേട്ടങ്ങൾ എടുത്തു പറഞ്ഞായിരുന്നു ഗവർണറുടെ പ്രസംഗം

0 Comments

കാറില്‍ കടത്തുക ആയിരുന്ന പത്ത് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; ജില്ലയിൽ വ്യാപകമായി കഞ്ചാവ് വിതരണം, പരിശോധനകൾ കർശനമാക്കി, ചില സ്ത്രീകളും മയക്കുമരുന്ന് സംഘങ്ങൾക്ക് പിന്തുണയെന്ന് പോലീസ്

കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് കാസർകോട്ടെ സമാധാനാന്തരീക്ഷം മോശമായതായും പോലീസ്

0 Comments