ഇന്ത്യ മുന്നണി ദേശീയ തലത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ സി.പി.ഐ.എം; കൂട്ടുകക്ഷി ഭരണ ചരിത്രം ഇങ്ങനെ

കോയമ്പത്തൂർ സീറ്റ് കമലഹാസൻ്റെ പാർട്ടിക്ക് സീറ്റ് വിട്ട് നൽകാനാവില്ല എന്നാണ് നിലപാട്

0 Comments

‘സുരേശേട്ടൻ പ്രണയിനിയെ കണ്ടെത്തി; ആശംസ അറിയിച്ച്‌ സുമലത ടീച്ചര്‍’, വിവാഹവുമായി ഇപ്പോൾ പ്രതികരിക്കുന്നില്ല എന്ന് നടൻ രാജേഷ് മാധവൻ

ഇരുവർക്കും ആശംസകളുമായി സുമലത ടീച്ചറെ അവതരിപ്പിച്ച നടി ചിത്ര നായരും

0 Comments

ഭീഷണി മൂലം വിഷം കഴിച്ച്‌ ചികിത്സയിൽ ആയിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു; പോക്‌സോ കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്‌ത യുവാവ് റിമാണ്ടിൽ

ഒളിവില്‍ പോയ അന്‍വറിനെ ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്

0 Comments

ഭൂമി കൈയേറ്റത്തിൽ മാത്യു കുഴൽനാടന് എതിരെ റവന്യൂ വകുപ്പ് കേസെടുത്തു; ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ്

ഭൂമി കൈയേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിവെച്ചും തുടര്‍നടപടി ആവശ്യപ്പെട്ടുമാണ് റിപ്പോര്‍ട്ട്

0 Comments

ബിഹാറില്‍ എന്‍.ഡി.എ സര്‍ക്കാര്‍; നിതിഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു, ജെ.ഡി.യുവിനും ബി.ജെ.പിക്കും മൂന്ന് മന്ത്രിമാര്‍ വീതം

ബിഹാറിലെ എല്ലാ ബി.ജെ.പി എം.എല്‍.എമാരും നിതിഷിനെ പിന്തുണച്ച് കത്ത് നല്‍കി

0 Comments

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രയ്ക്ക് അമിത നിരക്കുമായി എയർ ഇന്ത്യ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രി വി. അബ്‌ദുറഹ്‌മാൻ

അമിത നിരക്കിൽ കേന്ദ്ര മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്

0 Comments

വിവരാവകാശ നിയമവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല; വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്കു തുല്യം: മുഖ്യമന്ത്രി

അഴിമതി ഇല്ലാതാക്കുകയെന്നത് വിവരാവകാശ നിയമത്തിൻ്റെ ലക്ഷ്യ വാചകങ്ങളിലൊന്നാണ്

0 Comments