ഇടുക്കി പൂപ്പാറയിൽ പതിനാറു കാരിയെ കൂട്ട ബലാത്സംഗം ചെയ്‌ത കേസിൽ മൂന്ന് പ്രതികൾക്ക് 90 വർഷം കഠിനതടവ്; ഒരാളെ വിട്ടയച്ചു

പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്

0 Comments

റെയില്‍വെ ട്രാക്കില്‍ രണ്ട് യുവാക്കള്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍; മൃതദേഹത്തിന് അരികിൽ നിന്നും നാല് മൊബൈൽ ഫോൺ ലഭിച്ചു, പോലീസ് അന്വേഷണം ഊർജിതമാക്കി

അന്വേഷണത്തില്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചവയാണെന്ന് വ്യക്തമാവുകയായിരുന്നു

0 Comments

‘കഴിഞ്ഞ സാമ്പത്തിക വർഷം വെട്ടിച്ച നികുതിയിൽ 445 കോടി തിരിച്ചു പിടിച്ചു’; സംസ്ഥാനത്തെ നികുതി ചോർച്ച തടയുമെന്ന് ധനമന്ത്രി

ഈ സാമ്പത്തിക വർഷം ഇതുവരെ 1590 കോടി രൂപ വെട്ടിച്ച നികുതി തിരിച്ചുപിടിച്ചു

0 Comments

ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധം; വധശിക്ഷ 15 പ്രതികള്‍ക്കും, പ്രതികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല: കോടതി

അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുന്നില്‍ വെച്ചായിരുന്നു കൊലപാതകം

0 Comments

വ്യാപാര സംരക്ഷണ യാത്രയ്ക്ക് കാസര്‍കോട്ട് ഉജ്ജ്വല തുടക്കം; ഫെബ്രുവരി 13ന് തിരുവനന്തപുരത്ത് സമാപിക്കും, പതിനായിര കണക്കിന് ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളാണ് പുതിയ നിയമങ്ങൾ

ഉച്ചയ്ക്ക് ശേഷം നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ യാത്രയ്ക്ക് സ്വീകരണമൊരുക്കി

0 Comments

വിദ്യാർത്ഥി സംഘടന സിമിയുടെ നിരോധനം അഞ്ചു വർഷത്തേക്ക് നീട്ടി; ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ആരോപിച്ച് 2001ലാണ് ആദ്യമായി നിരോധിക്കുന്നത്

0 Comments