ശ്രീരാമനെ ബി.ജെ.പിക്ക് വിട്ടു കൊടുക്കില്ലെന്ന് ശശി തരൂർ: തരൂരിൻ്റെതും ഡി.കെ ശിവകുമാറിൻ്റെതും ബി.ജെ.പി ആശയത്തിനുള്ള പിന്തുണയെന്ന് മുഹമ്മദ് റിയാസ്

അയോധ്യ ക്ഷേത്രത്തിൽ പോകുമെന്ന് ശശി തരൂർ ആവർത്തിച്ചു

0 Comments

ഗര്‍ഭാശയം നീക്കം ചെയ്യല്‍ വർധിച്ചു; ലാഭം കണ്ടും ഇൻഷുറൻസ് ലക്ഷ്യമിട്ടും സ്വകാര്യ ആശുപത്രികൾ, അന്വേഷണം വേണമെന്ന് ആവശ്യം

സർക്കാർ, സ്വകാര്യ ആശുപത്രികളില്‍ പ്രത്യേക ഓഡിറ്റ് നടത്തണം

0 Comments

സിദ്ധരാമയ്യയുടെ പേരില്‍ ‘രാമ’യും എൻ്റെ പേരില്‍ ‘ശിവ’യും ഉണ്ട്; ഞങ്ങളുടെ ആരാധനയും പാരമ്പര്യവും ഞങ്ങള്‍ക്കറിയാം: ഡി.കെ ശിവകുമാര്‍

മുസ്‌റെ വകുപ്പിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക ചടങ്ങ് നിര്‍ദേശിച്ചിരുന്നു

0 Comments

വജ്രമാല അമേരിക്കൻ വജ്രങ്ങൾ പതിച്ചത്, ഹൈദരാബാദിൽ നിന്ന് സ്വർണ പാദുകങ്ങൾ; രാംലല്ലയ്ക്ക് കോടികളുടെ സമ്മാന പ്രവാഹം

നേപ്പാളിലെ ജനക് പുരിയിൽ നിന്ന് 1000 ബാസ്‌കറ്റുകളിൽ പ്രത്യേക സമ്മാനങ്ങൾ

0 Comments

‘2024 ൽ ബി.ജെ.പിയെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ 2025ൽ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടക്കും; അതുകൊണ്ട് ബി.ജെ.പിയെ തോൽപ്പിക്കണം: എം.വി ഗോവിന്ദൻ

രാജ്യത്ത് ഭരണഘടന ഇല്ലാതാകുമെന്നും ചാതുർവർണ്യ വ്യവസ്ഥ പുനസ്ഥാപിക്കപ്പെടുമെന്നും എം.വി ഗോവിന്ദൻ

0 Comments

പ്രാണ പ്രതിഷ്‌ഠക്ക് ഒരുങ്ങി രാജ്യം; പ്രധാനമന്ത്രി തിങ്കളാഴ്‌ച അയോധ്യയില്‍; മഹാരാഷ്ട്ര മുതല്‍ തമിഴ്‌നാട് വരെയുള്ള പ്രധാന ക്ഷേത്രങ്ങളില്‍ മോദി ദര്‍ശനം നടത്തി

അയോധ്യയില്‍ നടക്കുന്ന പൊതു പരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യും

0 Comments

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തുറുപ്പു ശീട്ടാക്കി ശ്രീരാമനേയും അയോധ്യയേയും മാറ്റുന്നു: ടി.പത്മനാഭൻ

പി.ടി ഉഷ ഏതൊക്കെ ശ്രീരാമനെ കുറിച്ചാണ് വായിച്ചിട്ടുള്ളതെന്ന് അറിയില്ലെന്നും ടി.പത്മനാഭൻ

0 Comments