Trending News



പഠന യാത്ര വിമാനത്തില്‍; കുടുംബശ്രീ അംഗങ്ങള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് കാസര്‍കോട് നഗരസഭ
കാസര്‍കോട്: കാസര്‍കോട് നഗരസഭ കുടുംബശ്രീ സി.ഡി എസിൻ്റെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 7, 8 എന്നീ തീയ്യതികളിൽ ബംഗളൂരുവിലേക്ക് പഠനയാത്ര നടത്തി. വിമാനത്തിലായിരുന്നു യാത്ര. ഫെബ്രുവരി 7 ന് രാവിലെ 6 മണിക്ക് കാസര്‍കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര ത...
- more -ആടിയും പാടിയും, കഥ പറഞ്ഞും അവർ ഒത്തുകൂടി; തങ്ങളുടെ ഇന്നലകളെ അയവിറക്കിയ നിമിഷം; വയോജന സംഗമം സംഘടിപ്പിച്ചു
കാസർകോട്: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് & ജി ആർ സി റിലേഷൻഷിപ്പ് കേരളയുടെ സഹകരണത്തോടെ വയോജനസംഗമവും മാനസികോല്ലാസ പരിപാടിയും സംഘടിപ്പിച്ചു. കവ്വായി കായലിന് ഓള പരപ്പിൽ ആടിയും പാടിയും, കഥ പറഞ്ഞും അവർ തങ്ങളുടെ ഇന്നലകളെ അയവി...
- more -വീണ്ടും സ്‌നേഹ വീടുമായി ചെമ്മനാട് കുടുംബശ്രീ സി.ഡി.എസ്; ഗീതാറാണിക്ക് ഇനി കുടുംബശ്രീയുടെ കൈത്താങ്ങ്
കാസർകോട്: മേല്‍പ്പറമ്പ് കട്ടക്കാലില്‍ സഹോദരിയുടെ കുടുംബത്തിനൊപ്പം വാടക ക്വാര്‍ട്ടേഴ്‌സില്‍ മൂന്ന് കുട്ടികള്‍ക്കൊപ്പം താമസിക്കുന്ന ഗീതാറാണിക്ക് സ്‌നേഹ വീടുമായി ചെമ്മനാട് കുടുംബശ്രീ സി.ഡി.എസ്. ഗീതാറാണിയുടെ സഹോദരന്‍ വസുദേവ ചെമ്മനാട് പഞ്ചായത്തിലെ...
- more -ഓണ വിപണിയിൽ കുടുംബശ്രീ തിളക്കം; വിലക്കുറവും ഗുണമേന്മയും, മായമില്ലാത്ത വിഭവങ്ങളും നാടൻ ഉൽപന്നങ്ങളുമായി ആയിരത്തിലധികം കാർഷിക ചന്തകൾ
മധുർ / കാസർകോട് / തിരുവനന്തപുരം: മായമില്ലാത്ത വിഭവങ്ങളും ഉത്പന്നങ്ങളുമായി സംസ്ഥാനത്ത് കുടുംബശ്രീ ഓണച്ചന്തകൾ സെപ്തംബർ ഒന്നിന് ആരംഭിച്ചു. ജില്ലാമിഷൻ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സി.ഡി.എസ് വിപണന മേളകൾക്കാണ് മുൻതൂക്കം നൽകുന്നത്. മൂന്നുമുതൽ അഞ്...
- more -‘സമ’യിലൂടെ പത്തില്‍ പത്തരമാറ്റ് വിജയം നേടാന്‍ സരോജിനിക്കുട്ടിയും കൂട്ടുകാരും റെഡി
കാസർകോട്: പ്രായവും ജീവിത സാഹചര്യങ്ങളും പഠനത്തിന് വെല്ലുവിളിയാണോ. അല്ലെന്ന് പറയും ബേഡകത്തെ സരോജിനിക്കുട്ടിയും സഹപാഠികളും. പല കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന 20വനിതകളാണ് എല്ലാ പ്രതിബദ്ധങ്ങളും തരണം ചെയ്ത് പത്താംതരം പരീക്ഷയെഴു...
- more -പൊതുവിപണി ലക്ഷ്യമാക്കി മലയോരത്ത് ഏലം കൃഷി പുനരുജ്ജീവിപ്പിച്ച് പനത്തടി സി. ഡി. എസ്
കാസര്‍കോട്: മലയോരത്ത് ഏലം കൃഷി പുനരുജ്ജീവിപ്പിച്ച് കുടുംബശ്രീ. പനത്തടി സി. ഡി. എസിന് കീഴിലെ ജ്യോതി, സ്നേഹ ജെ.എൽ.ജികളാണ് പഞ്ചായത്തിലെ വനാതിർത്തി മേഖലകളായ റാണിപുരം, കുറുഞ്ഞി പെരുന്തടി മേഖലകളിൽ ഏലം കൃഷി ഇടവിളയായി വ്യാപിപ്പിക്കുന്നത്. ആന ശല്യം ര...
- more -പഞ്ചസാരയെക്കാള്‍ 30 ഇരട്ടി മധുരമുള്ള മധുര തുളസി; കൃഷി ചെയ്ത് മുളിയാര്‍ കുടുബശ്രീ സി. ഡി. എസ്
കാസര്‍കോട്: ജില്ലയില്‍ ആദ്യമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ മധുര തുളസി കൃഷി. മുളിയാര്‍ കുടുബശ്രീ സി. ഡി. എസ് നേതൃത്വത്തിലാണ് മധുര തുളസി കൃഷി ആരംഭിച്ചത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. ...
- more -കുടുംബശ്രീ – സി.ഡി.എസ് മഴപ്പൊലിമ കാർഷിക ഉത്സവം; ‘അരിശ്രീ’ നെല്ല് വിപണിയിലിറക്കി
കാസർകോട്: ചെമ്മനാട് പഞ്ചായത്തിലെ ചെമ്മനാട് കുടുംബശ്രീ സി.ഡി.എസ്, മഴപ്പൊലിമ കാർഷിക ഉത്സവത്തിന്‍റെ ഭാഗമായി പതിനാലാം വാർഡിൽ തരിശായി കിടന്ന 14 ഏക്കറോളം പാടശേഖരത്തിൽ ഹരിത ജെ .എൽ. ജി ചെയ്ത നെൽകൃഷിയിൽ നിന്നും ലഭിച്ച അരി' അരിശ്രീ' ബ്രാൻഡിൽ വിപണിയിലിറ...
- more -Sorry, there was a YouTube error.