കോളേജ് നിയമന വിവാദത്തിൽ വെട്ടിലായി എം.കെ രാഘവൻ എം.പി; പത്തു ലക്ഷം കോഴ വാങ്ങിയെന്ന് ഉദ്യോഗാര്‍ത്ഥി; സ്വന്തം പാർട്ടി പ്രവർത്തകർ..

കണ്ണൂർ: മാടായി കോളേജിലെ നിയമന വിവാദത്തിൽ വെട്ടിലായി എം.കെ രാഘവൻ എം.പി. അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ത്ഥിതന്നെ എം.പിക്കെതിരെ രംഗത്ത് വന്നു. നിയമനം നടത്തിയത് പണം വാങ്ങിയെന്ന് ഉദ്യോഗാര്‍ത്ഥി ടി.വി നിധീഷ് ആരോപിച്ചു. രണ്ട് പേർക്ക് ജോലി വാഗ്ദാനം...

- more -
സരിനും ഷാനിബും ഒന്നായി; മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി കോൺഗ്രസ് വിട്ട സ്വതന്ത്ര സ്ഥാനാർത്ഥി; എല്‍.ഡി.എഫിന് വേണ്ടി രംഗത്ത്..

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി സ്വയം രംഗത്ത് വന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ.കെ ഷാനിബ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് തേടും. ഇടത് സ്ഥാനാർഥി പി സരിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എ.കെ ഷാനി...

- more -
മത്സരിക്കുന്നത് പുതുപ്പള്ളിയില്‍ തന്നെ; നേമത്ത് മത്സരിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ഉമ്മൻചാണ്ടി

നേമം സീറ്റ് സംബന്ധിച്ച് ഉമ്മൻചാണ്ടിയുടെ പേരുയർന്ന അഭ്യൂഹങ്ങൾക്ക് വിരാമം. താൻ നേമത്ത് മത്സരിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ഉമ്മൻചാണ്ടി. മത്സരിക്കാൻ സന്നദ്ധത അറിയിച്ചെന്നത് വാർത്തകൾ മാത്രം. താൻ പുതുപ്പള്ളിയിൽ തന്നെയാവും മത്സരിക്കുകയെന്ന് ഉമ്മന്...

- more -
കോഴിക്കോട് സൗത്തിൽ അഡ്വ. നൂർബീനാ റഷീദ് മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി; വനിതാ സ്ഥാനാര്‍ത്ഥി ലീഗിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ രണ്ടാമത്

വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും മുൻ വനിതാ കമ്മീഷനംഗവുമായ അഡ്വ. നൂർബീനാ റഷീദ് മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയായി കോഴിക്കോട് സൗത്തിൽ മത്സരിക്കും. പാണക്കാട് വെച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് നൂർബിനാ റഷീദിന്‍റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്...

- more -
ഇ. ചന്ദ്രശേഖരന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പുകഞ്ഞ് കാഞ്ഞങ്ങാട്; എതിര്‍പ്പുമായി രാജി വെക്കുമെന്ന തീരുമാനത്തില്‍ 10 ബ്രാഞ്ച് സെക്രട്ടറിമാര്‍; സി.പി.ഐയില്‍ പ്രതിസന്ധി

നിലവിലെ മന്ത്രി ഇ. ചന്ദ്രശേഖരന് മൂന്നാമതും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയതില്‍ കാഞ്ഞങ്ങാട് സി.പി.ഐയില്‍ പ്രതിഷേധം വ്യാപകം. എതിര്‍പ്പുമായി സി.പി.ഐയുടെ ബ്രാഞ്ച് സെക്രട്ടറിമാര്‍ മണ്ഡലം കമ്മറ്റി യോഗം ബഹിഷ്‌കരിക്കുകയും രാ...

- more -
പി.ജെ ആർമിയുമായി യാതൊരു ബന്ധവുമില്ല; സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണം: പി. ജയരാജൻ

പി. ജെ ആർമിയെ തളളി കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ. പി.ജെ. ആർമി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പി.ജയരാജൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സ്ഥാനാർഥിത്വവുമായി തന്‍റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളിൽ നിന്നും പാർട്ടി ബന്ധുക്...

- more -
ഇ.ശ്രീധരൻ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമ്പോൾ; ബി.ജെ.പി നൽകുന്ന വാഗ്ദാനങ്ങൾ ഇങ്ങിനെ

നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഇ.ശ്രീധരൻ മത്സരിക്കും. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഇക്കാര്യം പറഞ്ഞത്. ശ്രീധരന്‍റെ നേതൃത്വത്തിൽ അഴിമതിരഹിത സർക്കാരുണ്ടാക്കുമെന്ന് സുരേന്ദ്രൻ അവകാശപ്പെട്ടു. കേരളത്തിന്‍റെ വ...

- more -
മത്സരിക്കാൻ വി.മുരളീധരന്‍ കഴക്കൂട്ടത്തേക്ക്; തീരുമാനം കേന്ദ്ര നേതൃത്വത്തിന്‍റെ പരിഗണനയില്‍; ബി.ജെ.പിയുടെ സാധ്യതകള്‍ ഇങ്ങിനെ

കേന്ദ്രമന്ത്രി വി.മുരളീധരന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. കഴക്കൂട്ടം മണ്ഡലമാണ് പരിഗണിക്കുന്നത്. കേന്ദ്ര നേതൃത്വം അന്തിമ തീരുമാനമെടുക്കും. നെടുമങ്ങാട് എ.പത്മകുമാരായിരിക്കും മത്സരിക്കുക. എസ്.സുരേഷിനെ കോവളത്താണ് പരിഗണിക്കുന്നത്...

- more -
ഒരു കാരണവുമില്ലാതെ വിവാഹബന്ധം വേർപെടുത്തി; കാസർകോട് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്കെതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരം കേസെടുത്ത് കോടതി

ഒരു കാരണവുമില്ലാതെ വിവാഹബന്ധം വേർപെടുത്തി എന്ന പരാതിയിൽ കാസർകോട് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്കെതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരം കേസെടുത്ത് കോടതി. ചെങ്കള ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി സിറാജുദ്ദീന്‍ മുജാഹിദി (30) നെതിരെയാണ് കാസര്‍...

- more -
തദ്ദേശ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ കോണ്‍ഗ്രസ് നേതാവ് ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ കോണ്‍ഗ്രസ് നേതാവ് ഷാനവാസ് പാദൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കഴിഞ്ഞ ഭരണസമിതിയില്‍ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനായിരുന്നു ഷാനവാസ്.ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റിന്‍റെ ഭ...

- more -