Categories
മത്സരിക്കുന്നത് പുതുപ്പള്ളിയില്‍ തന്നെ; നേമത്ത് മത്സരിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ഉമ്മൻചാണ്ടി
എല്ലാ അനിശ്ചിതത്വങ്ങളും നാളെ മാറും. എല്ലായിടത്തും കരുത്തരായ സ്ഥാനാർത്ഥികളാണ്. നേമത്തും കരുത്തൻ തന്നെ മത്സരിക്കുമെന്നും ഉമ്മന്‍ചാണ്ടി
Trending News





നേമം സീറ്റ് സംബന്ധിച്ച് ഉമ്മൻചാണ്ടിയുടെ പേരുയർന്ന അഭ്യൂഹങ്ങൾക്ക് വിരാമം. താൻ നേമത്ത് മത്സരിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ഉമ്മൻചാണ്ടി. മത്സരിക്കാൻ സന്നദ്ധത അറിയിച്ചെന്നത് വാർത്തകൾ മാത്രം. താൻ പുതുപ്പള്ളിയിൽ തന്നെയാവും മത്സരിക്കുകയെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
Also Read

പുതുപ്പള്ളിയിൽ പറഞ്ഞത് മാത്രമേ പറയാനുള്ളൂ. എല്ലാ അനിശ്ചിതത്വങ്ങളും നാളെ മാറും. എല്ലായിടത്തും കരുത്തരായ സ്ഥാനാർത്ഥികളാണ്. നേമത്തും കരുത്തൻ തന്നെ മത്സരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Sorry, there was a YouTube error.