ആര്‍ട്ടിസ്റ്റ് അബുസാർ മധുവിനെ ലാഹോർ പോലീസ് അറസ്റ്റ് ചെയ്തു; കാരണം മുടി നീട്ടി വളർത്തിയത്!
അഴികൾക്കുള്ളിൽ കിടക്കുന്ന മധുവിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേര് അദ്ദേഹത്തിന് പിന്തുണ അറിയിച്ചു ട്വീറ്റ് ചെയ്തു.
അഴികൾക്കുള്ളിൽ കിടക്കുന്ന മധുവിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേര് അദ്ദേഹത്തിന് പിന്തുണ അറിയിച്ചു ട്വീറ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുനിന്ന് യുവാവിനെ അറസ്റ്റ് ചെയ്തത്.
ജൂണ്‍ അഞ്ചിനായിരുന്നു നടുക്കുന്ന സംഭവം. കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് നിഷ്ഠൂരമായി മര്‍ദിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തു.
ഗുസ്തി താരം സാഗർ റാണയുടെ മരണത്തിലേക്ക് നയിച്ച ഛത്രസാൽ സ്റ്റേഡിയം കലഹവുമായി ബന്ധപ്പെട്ട് ഒളിമ്പ്യൻ സുശീൽ കുമാറിനെ അറസ്റ്റ് ചെയ്തു.
കുട്ടിയുടെ മുത്തച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇയാളുടെ ചികിത്സയിൽ സംശയം തോന്നിയ ഒരു രോഗിയുടെ ബന്ധുക്കളുടെ പരാതിയിന്മേൽ നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
26 കോടി രൂപയുടെ സോഫ്റ്റ്‌വെയർ സോഴ്സ് കോഡ് 15000 രൂപ അഡ്വാൻസ് മാത്രം നൽകി തട്ടിയെടുത്തുവെന്നാണ് ഇവർക്കെതിരെയുള്ള കേസ്.
ഉദുമ പടിഞ്ഞാറിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും, ഇതേ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
ഞായറാഴ്ച പുലർച്ച 3 മണിക്ക് പെരിന്തൽമണ്ണ ഭാഗത്തുനിന്ന് എത്തിയ മിനിലോറി പുത്തൂർ ബൈപാസ് റോഡ് ജങ്ഷനിൽ പോലീസ് തടയുകയായിരുന്നു.
പെണ്‍കുട്ടിയുടെ ചിത്രത്തിനൊപ്പം 2500 രൂപയാണ് നിരക്കെന്നും എഴുതിയിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ നമ്പറും ചിത്രത്തിനൊപ്പം നല്‍കുകയും ചെയ്തു.