ലോഡ്ജിൽ പരിശോധനയ്‌ക്കെത്തിയ പോലീസിന് നേരെ പടക്കമേറ്; കഞ്ചാവും പൈലറ്റ് ഗണ്ണുമായി രണ്ട് പേർ പിടിയിൽ
മുറിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ ബഹളത്തിനിടെ ഓടിരക്ഷപ്പെട്ടു. കിള്ളിപ്പാലത്തെ കിള്ളി ടവേഴ്‌സ് ലോഡ്ജിൽ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്.
മുറിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ ബഹളത്തിനിടെ ഓടിരക്ഷപ്പെട്ടു. കിള്ളിപ്പാലത്തെ കിള്ളി ടവേഴ്‌സ് ലോഡ്ജിൽ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്.
പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നതാണ്.പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
സംസ്ഥാനത്തൊട്ടാകെയുള്ള അധ്യാപകർക്കായുള്ള രാജസ്ഥാൻ യോഗ്യതാപരീക്ഷയിൽ നടത്തിയ മുഴുവൻ തട്ടിപ്പ് റാക്കറ്റും പോലീസ് കണ്ടെത്തി.
ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് സ്വർണക്കടത്തിന്‍റെ വാർത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിക്കാനായി ജീന്‍സില്‍ പെയിന്റടിച്ച രൂപത്തിലായിരുന്നു സ്വര്‍ണം.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകളിലും ലൈക്ക് ചെയ്യുന്നതിലും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു- സ്പെഷ്യല്‍ ഡി.ജി.പി
പോലീസ് പരിശീലനക്കാലത്തെ വിവിധ അഭ്യാസങ്ങളും തോക്ക് ഉപയോഗിക്കേണ്ടവിധവും സല്യൂട്ട് ചെയ്യേണ്ട രീതിയും ഇയാൾ പഠിപ്പിച്ചുനൽകി.
കാസർകോട് ഡി.വൈ.എസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും മഞ്ചേശ്വരം ഇൻസ്‌പെക്ടർ സന്തോഷ് കുമാറും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
സഹോദരങ്ങൾ തമ്മില്‍ ഭിന്നത ഉണ്ടായിരുന്നു. ഇവര്‍ തമ്മിലെ വാക്കേറ്റമാണ് ശനിയാഴ്ച ഉച്ചയോടെ കൊലപാതകത്തില്‍ കലാശിച്ചത്.
നീലച്ചിത്രങ്ങളിൽ അഭിനയിച്ചവർ മുതിർന്നവരാണെന്നും വ്യക്തമായ കരാർ ഒപ്പുവച്ച് സമ്മതത്തോടെയാണ് ഇവർ അഭിനയിച്ചിട്ടുള്ളതെന്നും അഭിഭാഷകർ പറഞ്ഞു.
രക്ഷിതാക്കളില്ലാത്ത സമയം നോക്കി വീട്ടിലെത്തിച്ച ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇക്കാര്യം കുട്ടി രക്ഷിതാക്കളെ അറിയിച്ചിരുന്നെങ്കിലും അവര്‍ കാര്യമാക്കിയിരുന്നില്ല.