പണം വാങ്ങി സ്വന്തം ഭാര്യയെ ലൈംഗിക വേഴ്ചയ്ക്ക് വിട്ടുകൊടുക്കൽ; കോട്ടയത്ത് എഴുപേര്‍ പിടിയില്‍; പ്രവർത്തനം മെസഞ്ചറും ടെലിഗ്രാമും വഴി

ഭർത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിനും പ്രകൃതി വിരുദ്ധവേഴ്ചയ്ക്കും പ്രേരിപ്പിക്കുന്നു എന്നായിരുന്നു ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതി

0 Comments

പ്രേമം ശക്തമായപ്പോൾ പത്താം ക്ലാസ് വിദ്യാർഥിയെ വിവാഹം ചെയ്തു; അധ്യാപിക അറസ്റ്റിൽ

15 വയസുമുള്ള വിദ്യാര്‍ഥിയുമായി അധ്യാപിക പ്രണയത്തിലായിരുന്നുവെന്നും രഹസ്യമായാണ് വിവാഹം നടന്നതെന്നും തമിഴ്‌നാട് പൊലീസ് പറഞ്ഞു.

0 Comments

കൊച്ചിയിൽ ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ കൂട്ട ലൈംഗിക പീഡനത്തിന് ഇരയാക്കി; ഒന്നാം പ്രതി പോലീസ് പിടിയിൽ

ഇൻഫോ പാർക്കിനു സമീപം ഇടച്ചിറയിലുള്ള ലോഡ്ജിൽ 27-കാരി മലപ്പുറം സ്വദേശിനിയെ നവംബർ 29 മുതൽ ഡിസംബർ 1 വരെ പൂട്ടിയിടുകയും ലഹരി നൽകി പീഡിപ്പിച്ചെന്നുമാണ് പരാതി.

0 Comments

ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്കു​​ന്ന അ​​ന്ത​​ർ സം​​സ്ഥാ​​നസംഘം; നാ​​ലു മലയാ​​ളി​​ക​​ൾ ബെംഗളൂരുവിൽ അ​​റ​​സ്​​​റ്റി​​ൽ

185 അ​​ക്കൗ​​ണ്ടു​​ക​​ളി​​ലാ​​യി 31.5 കോ​​ടി നി​​ക്ഷേ​​പി​​ച്ചെ​​ന്നും 2,656 അ​​ക്കൗ​​ണ്ടു​​ക​​ളു​​ടെ വി​​വ​​രം ല​​ഭി​​ച്ച​​തെ​​ന്നും കൂ​​ടു​​ത​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

0 Comments

ആമസോണിൻ്റെ 1.64 കോടി രൂപയുടെ സാധനങ്ങളുമായി കടന്ന ട്രക്ക് ഡ്രൈവറും കൂട്ടാളികളും പിടിയിൽ

ഒക്ടോബർ 30 പുലർച്ചെ 3.15ന് ബുഡിഗെരെയിലെ ആമസോൺ കേന്ദ്രത്തിൽ നിന്ന് പുറപ്പെട്ട ട്രക്കിൻ്റെ ലക്ഷ്യസ്ഥാനം അനുഗൊണ്ടനഹള്ളിയിലെ ആമസോൺ കേന്ദ്രമായിരുന്നു.

0 Comments

കാമുകിക്കൊപ്പം അടിച്ചുപൊളിക്കാൻ കിട്ടുന്ന ശമ്പളം തികയുന്നില്ല; മാല പൊട്ടിക്കല്‍ പതിവാക്കി ഒരു സിവില്‍ എന്‍ജിനീയര്‍

ബൈക്കിലെത്തിയ ഉമേഷ് ഒരു സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പോലീസുകാര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

0 Comments

വര്‍ഗീയ പ്രചാരണവും മത വിദ്വേഷവും വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത; നമോ ടി.വി ഉടമയും അവതാരകയും അറസ്റ്റില്‍

തികഞ്ഞ വര്‍ഗീയവും അശ്ലീലവുമായ പരാമര്‍ശമായിരുന്നു നമോ ടി.വി എന്ന യൂട്യൂബ് ചാനലിലൂടെ പെണ്‍കുട്ടി നടത്തിയത്.

0 Comments

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 52കാരനായ പിരിവുകാരനെ അറസ്റ്റ് ചെയ്തു; നിർണ്ണായക തെളിവായത് സംഭാവന വാങ്ങിയ രസീത്

ടെലിവിഷൻ കാണണമെന്നുപറഞ്ഞ് അബ്ദുൽ വഹാബ് കുട്ടികൾക്കൊപ്പമിരുന്നു. ഇതിനിടയിലാണ് കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്.

0 Comments

16കാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രം പകര്‍ത്തി പ്രചരിപ്പിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍

പശുമലയിലെ തോട്ടം മേഖലയില്‍ താമസിക്കുന്ന 16കാരിയായ പെണ്‍കുട്ടിയെ ഭീഷണി പെടുത്തി നഗ്ന ചിത്രം പകര്‍ത്തുകയായിരുന്നു.

0 Comments

ജ്യൂസിൽ മയക്കുമരുന്ന് നൽകി കോഴിക്കോട് 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേർ പിടിയിൽ

വൈകീട്ട് ബോധം തെളിഞ്ഞപ്പോൾ ഇരുചക്രവാഹനത്തിൽ വഴിയിൽ ഇറക്കി വിടുകയായിരുന്നുവെന്നും, ഇക്കാര്യം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

0 Comments