സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം: ബേഡകത്ത് പോക്സോ കേസ് പ്രതി അറസ്റ്റിൽ
പെൺകുട്ടിയുടെ പരാതിയിൽ ബേഡകം പോലീസ് കേസെടുത്ത് അന്വേഷിച്ചു വരവെ പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയിൽ ബേഡകം പോലീസ് കേസെടുത്ത് അന്വേഷിച്ചു വരവെ പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കുട്ടികൾ രക്ഷിതാക്കളോടു കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ മഹേഷ് ഒളിവിൽപ്പോയി.
മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 17470 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആഗസ്റ്റ് മൂന്നിന് മാത്രം 379 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
ഡാര്‍ക് വെബ്ബില്‍ നിന്നും മയക്കു മരുന്നുകള്‍ വാങ്ങിയശേഷം പബ്ബുകള്‍ വഴി യുവാക്കള്‍ക്കിടയില്‍ വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവര്‍.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇനി രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്.
കോഴിക്കോട് ഫ്‌ളയിങ് സ്ക്വാഡ് ഡി.എഫ്.ഒയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നിലമ്പൂർ, കോഴിക്കോട് ഫ്ളയിങ് സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ കീഴിശ്ശേരിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
ടെലഗ്രാം ആപ്ലിക്കേഷന്‍ വഴിയാണ് പ്രതികള്‍ കുറ്റകൃത്യം നടത്തിയത്. ചിത്രങ്ങളും വീഡിയോകളും സ്റ്റോറു ചെയ്യാന്‍ ക്ലൗഡ് സര്‍വ്വീസുകളും പ്രതികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂർ സ്വദേശി ജിതിനാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്ന് മുപ്പത് ലക്ഷം രൂപ വിലമതിക്കുന്ന 736 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ഉച്ചകഴിഞ്ഞ് ഇയാളുടെ വീട്ടിലേക്ക് പെണ്‍കുട്ടി ത്രാസ് വാങ്ങാനായി എത്തുകയായിരുന്നു.
മൂന്നാഴ്ച മുമ്പ് മഹാരാഷ്ട്രയിൽ നിന്നെത്തിയ സിനു വീട്ടിൽ ക്വാറന്‍റീനിലായിരുന്നു. കൊവിഡ് നെഗറ്റീവായ പരിശോധനാഫലം വന്നതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്