കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി ഒരു പകലും രാത്രിയും മുഴുവൻ പോലീസിനെയും വനപാലകരെയും ചുറ്റിച്ചു; ഒടുവിൽ പോക്സോ കേസ് പ്രതി വീണ്ടും പിടിയിലായി

ഇന്നലെ രാവിലെ കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിൽ നിന്ന് ചാടിയ ബാദുഷ നെടുവന്നൂർ കടവ് വനമേഖലയിൽ രാത്രി മുഴുവൻ കഴിച്ചുകൂട്ടി .

0 Comments

ചട്ടഞ്ചാൽ സ്വദേശിനി ഭര്‍തൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവിനെയും ഭര്‍തൃ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു

ഇരുവരെയും രാവിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന് ) കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

0 Comments

വീട്ടമ്മയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; ഡോക്ടറും സീരിയൽ നടനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

യുവതിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്ന തരത്തിൽ വിവിധ പേരുകളിൽ നിന്നും കത്തുകളും വന്നു തുടങ്ങി. ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.

0 Comments

കോവിഡ് 19 നിര്‍ദ്ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ 88 പേരെ അറസ്റ്റ് ചെയ്തു; മാസ്‌ക് ധരിക്കാത്ത 420 പേര്‍ക്കെതിരെ കേസ്

ഇതോടെ ഇതുവരെ രജിസ്റ്റര്‍ ചെയത കേസുകളുടെ എണ്ണം 6008 ആയി. 8895 പേരെ അറസ്റ്റ് ചെയ്തു. 1338 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

0 Comments

കോവിഡ് നിര്‍ദ്ദേശ ലംഘനം: കാസർകോട് ജില്ലയില്‍ ഇതുവരെ 8704 പേരെ അറസ്റ്റ്ചെയ്തു; മാസ്‌ക് ധരിക്കാത്ത 35337 പേര്‍ക്കെതിരെ കേസ്

കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 8704 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 5901 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

0 Comments

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

സമീപത്തെ ഹോട്ടലിന്‍റെ അടുക്കള ഭാഗത്ത് വെച്ചാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു.

0 Comments

സായി ബാബയുടെ പ്രസാദമെന്ന വ്യാജേന ബ്രൗൺഷുഗർ വിതരണം; യുവാവ് അറസ്റ്റില്‍

സ്വകാര്യ കൊറിയര്‍ സേവനങ്ങളും സര്‍ക്കാര്‍ ബസ്സിലെ ഡ്രൈവര്‍മാര്‍ മുഖേനയുമാണ് സായി ബാബയുടെ പ്രസാദമെന്ന പേരില്‍ ഇയാള്‍ ബ്രൗൺഷുഗർ വിതരണം ചെയ്തിരുന്നത്.

0 Comments

കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട; പിടികൂടിയത് 653 ഗ്രാം സ്വർണ്ണം; ഡി .ആർ. ഐ സംഘത്തെ ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ

മിശ്രിതരൂപത്തിലാണ് സ്വര്‍ണം കൊണ്ടുവന്നിരുന്നത്. ഒന്നിലേറെ യാത്രക്കാരെയാണ് സ്വര്‍ണം കടത്താനായി നിയോഗിച്ചിരുന്നത്.

0 Comments

സെക്രട്ടറിയേറ്റിലെ തീപിടുത്തം; പ്രതിഷേധിച്ച് പ്രതിപക്ഷം; കെ. സുരേന്ദ്രന്‍ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി; നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് ചീഫ് സെക്രട്ടറി

സുപ്രധാന ഫയലുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകള്‍ വെച്ചിരിക്കുന്ന റാക്കില്‍ ആണ് തീ പിടുത്തം ഉണ്ടായത്.

0 Comments