പി.പി.ഇ കിറ്റ് ധരിച്ച് മോഷണം; ജ്വല്ലറിയില്‍ നിന്ന് കോടികളുടെ സ്വര്‍ണം കവർന്ന പ്രതി പിടിയിൽ

പി.പി.ഇ കിറ്റ് ധരിച്ച് മോഷണം നടത്തുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

0 Comments

കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്ന വിഡിയോയിലെ പിതാവിനെ തിരിച്ചറിഞ്ഞു; ആറ്റിങ്ങൾ സ്വദേശി അറസ്റ്റിൽ

ദൃശ്യത്തിൽ കാണുന്ന വ്യക്തിയെ തിരിച്ചറിയാൻ കഴിയാതായതോടെ പ്രതിയെ കണ്ടെത്താൻ പോലീസ് സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു.

1 Comment

മദ്യലഹരിയിൽ മകൻ പിതാവിന്‍റെ കൈ അടിച്ച് പൊട്ടിച്ചു; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിടച്ചു; ചികിത്സയിലായിരുന്ന പിതാവ് ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

കഴിഞ്ഞ ആഴ്ച സന്തോഷ് ഭാര്യ ആശയോടൊപ്പം വില്ലാരം വയലിലെ വീട്ടിലെത്തിയാണ് മദ്യലഹരിയിൽ വടികൊണ്ട് പിതാവിനെ തല്ലി കൈയ്യൊടിച്ചത്.

0 Comments

ലവ് ജിഹാദ് കേസ്: മുസ്‌ലിം യുവാവിന്‍റെ അറസ്റ്റ് തടഞ്ഞ് അലഹബാദ് ഹൈക്കോടതി

മുസാഫർനഗറിലെ നദീം സഹോദരൻ സൽമാൻ എന്നിവർക്കെതിരെ യു.പി പോലീസ് എടുത്ത കേസിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്.

0 Comments

പുഴയിൽ നിന്ന് മണൽ കടത്ത്; ടിപ്പർലോറിയും ഡ്രൈവറും പോലീസിന്‍റെ പിടിയിൽ

അനധികൃതമായി പുഴ മണൽ ലോറിയിൽ കടത്തി കൊണ്ടു പോകുന്നതായി ബേഡകം സി.ഐ ടി.ഉത്തംദാസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് ആ ഭാഗത്ത് പോലീസ് പരിശോധന കർശനമാക്കിയത്.

0 Comments

അറസ്റ്റിന് മുൻപ് നോട്ടീസ് നൽകിയില്ല; അറസ്റ്റ് നടന്നത് സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശ പ്രകാരമെന്ന് എം.സി കമറുദ്ദീൻ

തിങ്കളാഴ്ച തന്‍റെ കേസ് കേരള ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇന്ന് ജനപ്രതിനിധിയായിട്ടും തന്നെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.

0 Comments

മുഖ്യന്‍റെ നാവും മനസുമായി നിന്ന ആളാണ് ശിവശങ്കര്‍; അറസ്റ്റോടെ മുഖ്യമന്ത്രി പ്രതിക്കൂട്ടിലായെന്ന് രമേശ്‌ ചെന്നിത്തല

കേരളത്തിന്‍റെ ചരിത്രത്തില്‍ ഇതുപോലെ നാറിയ ഒരു ഭരണം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ പലര്‍ക്കും സ്വര്‍ണകടത്തുമായി ബന്ധമുണ്ട്.

0 Comments

കുട്ടികളെ വലയിലാക്കി അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടാക്കി വിൽപ്പന നടത്തി; ടെലിവിഷന്‍ താരം പിടിയില്‍

ഇയാള്‍ ആയിരത്തിലധികം കുട്ടികളുമായി ഇത്തരത്തില്‍ പരിചയത്തില്‍ ഏര്‍പ്പെട്ടിരുന്നു. പത്തിനും പതിനാറിനും ഇടയില്‍ പ്രായമുള്ളവരാണ്​ മിക്ക കുട്ടികളും.

0 Comments

കോവിഡിനെ തുടര്‍ന്ന് വരുമാനം നിലച്ചു; യൂട്യൂബ് നോക്കി കള്ളനോട്ടടി; രണ്ടുപേർ പിടിയിൽ

തമിഴ്‌നാട്ടിലെ ഈ റോഡിലാണ് സംഭവം. മണിക്കപാളയം സ്വദേശികളായ എം. സതീഷും, സദ്‌വന്ദറും ആണ് പോലീസ് പിടിയിലായത്.

0 Comments