നിതിൻ രാജിൻ്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്; അറസ്റ്റ് ഉടൻ ഉണ്ടായേക്കും; നിതിൻ്റെ രക്ഷിതാക്കൾക്ക് മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ അവസരമൊരുക്കുമെന്ന് മന്ത്രി; കൂടുതൽ അറിയാം..
കണ്ണൂരിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ അന്വേഷണം ഊർജിതമാക്കി പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ ഡോ.…