Categories
ഭാര്യ തന്ന ഏറ്റവും മനോഹരമായ വാലന്റൈന്‍സ് ഡേ സമ്മാനം;കുഞ്ഞ് ഇസഹാക്കിനെ എടുത്തുയര്‍ത്തി കുഞ്ചാക്കോ ബോബന്
Trending News
വാഹന അപകടത്തിൽ മരിച്ചത് മുൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനും ഭാര്യയും; സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം കല്യാണം കൂടാനുള്ള യാത്രയിൽ, ദുഃഖാർദ്രരായി കുടുംബം
നാലാം നിലയിൽ നിന്ന് വീണ് രക്ഷപ്പെട്ട കുഞ്ഞിൻ്റെ ഐ.ടി കമ്പനി ജീവനക്കാരി അമ്മ ജീവനൊടുക്കി; കുറ്റപ്പെടുത്തലും, സൈബർ ആക്രമണവും കാരണമെന്ന് പോലീസ്
ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിൻ്റെ വധശിക്ഷ ശരിവെച്ചു, പെരുമ്പാവൂരിൽ നിയമ വിദ്യാര്‍ത്ഥിനിയാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടത്
Also Read
പതിനാല് വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷമാണ് മലയാളികളുടെ പ്രിയ നടന് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്.അവര്‍ അവനെ ഇസഹാക്ക് എന്ന് പേര് ചൊല്ലി വിളിച്ചു. ചാക്കോച്ചനെ പോലെ തന്നെ കുഞ്ഞ് ഇസഹാക്കിനെ നേഞ്ചോട് ചേര്‍ത്തിരിക്കുകയാണ് ആരാധകരും.
https://www.instagram.com/p/B8h3P2xF54Y/?utm_source=ig_embed&utm_campaign=embed_video_watch_again
ഇപ്പോഴിതാ ഭാര്യ പ്രിയ തന്ന ഏറ്റവും മനോഹരമായ വാലന്റൈന്‍സ് ഡേ സമ്മാനം എന്ന് പറഞ്ഞ് ഇസഹാക്കിന് എടുത്തുയര്‍ത്തുന്ന ഒരു ചിത്രമാണ് ചാക്കോച്ചന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. രണ്ട് മാസം കൂടി കഴിഞ്ഞാല്‍ ഇസയ്ക്ക് 1 വയസു തികയും.ഏപ്രില്‍ 17 നാണ് താന്‍ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബന് പങ്കുവച്ചത്
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre