Trending News
മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നവംബർ 13ന് നടക്കും; കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്
അതിവേഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; രാഹുൽ മാങ്കൂട്ടത്തിനായി പാലക്കാട് ചുവരെഴുത്തും തുടങ്ങി; UDF ഒരു പടി മുന്നിൽ
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
തിരുവോണത്തെ വരവേൽക്കുകയാണ് കേരളം; വിശ്വമാനവികതാ സന്ദേശം പകരുന്ന സമത്വത്തിൻ്റെ മഹത്തായ ആഘോഷം; ഏവർകും ചാനൽ ആർ ബിയുടെ ഓണാശംസകൾ
മാനുഷരെല്ലാം ഒന്നുപോലെ എന്ന വിശ്വമാനവികതാ സന്ദേശം പകരുന്ന സമത്വത്തിൻ്റെ മഹത്തായ ആഘോഷം. ഉള്ളവൻ ഇല്ലാത്തവർക് കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക് അതിൻ്റെ പൂർണതയിലെത്തിക്കാം. വെള്ളിത്താലവുമേന്തി നിൽക്കുന്ന നെയ്യാമ്പലുകള...
- more -സീതാറാം യെച്ചൂരിയുടെ വിയോഗം; യാത്രയാക്കാൻ എ.കെ.ജി ഭവനിൽ എത്തിയത് പ്രമുഖർ; ആദരാഞ്ജലികൾ..
ഡൽഹി: സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം എ.കെ.ജി ഭവനിൽ പൊതുദർശനത്തിന് വെച്ചു. മുതിർന്ന നേതാക്കൾ പാർട്ടി പതാക പുതപ്പിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നത്. മു...
- more -ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി ഇനി പാലക്കാടും; പദ്ധതി 1710 ഏക്കറിൽ 51,000 തൊഴിലവസരങ്ങൾ
ഡൽഹി: ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി ഇനി പാലക്കാടും.നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് പ്രോഗ്രാമിൽ 12 ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേരളത്തിലെ പാലക്കാടും പദ്ധതിയുടെ പരിധിയിൽ. 1710 ഏക്കറിൽ പദ്ധതി ഒരുങ്ങുക. പദ്ധത...
- more -ബീഫാത്തിമ ഇബ്രാഹിം എസ്.ടി.യു ദേശീയ സെക്രട്ടറി
മൈസുരു: കാസർകോട് നഗരസഭാ മുൻ ചെയർപേഴ്സനും വനിതാ ലീഗ്,എസ്.ടി.യു നേതാവുമായ ബീഫാത്തിമ ഇബ്രാഹിമിനെ എസ്.ടി.യു ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മൈസുരു ജാഫറുള്ള മുല്ല നഗറിൽ നടന്ന എസ്.ടി.യു ദേശീയ പ്രവർത്തക സമിതി യോഗത്തിൻ്റേതാണ് തീരുമാനം. മുസ്ലിം ലീ...
- more -ഡോക്ടർമാരുടെ സംഘടന ആഹ്വനം ചെയ്ത ദേശിയ സമരം കാസർകോടും പ്രതിഫലിച്ചു; ജനറൽ ആശുപത്രി പരിസരത്ത് ധർണയും പ്രതിഷേധ റാലിയും നടത്തി
കാസറഗോഡ്: കൽക്കത്ത ആർ.ജി.കർ മെഡിക്കൽ കോളേജിലെ സെമിനാർ റൂമിൽ വെച്ച് ഒരു പി.ജി വിദ്യാർത്ഥിനിയായ വനിതാ ഡോക്ടർ ബലാൽസംഗത്തിനിരയായി ക്രൂരമായ കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഐ.എം.എ ദേശീയ വ്യാപകമായി ആഹ്വാനം ചെയ്ത സമരം ജില്ലയിലും പ്രതിഫലിച്ചു....
- more -ജോൺ മത്തായിയും സംഘവും മൂന്ന് ദിവസം തുടരും; വയനാട് ഉരുൾപൊട്ടൽ മേഖലയിൽ ഭൗമ ശാസ്ത്രഞ്ജരുടെ പരിശോധന; റിപ്പോർട്ട് 10 ദിവസത്തിനകം നൽകാൻ നിർദേശം
കൽപറ്റ(വയനാട്): ഉരുൾപൊട്ടൽ മേഖലയിൽ വിദഗ്ധ സംഘം പരിശോധനക്ക് എത്തി. ദേശീയ ഭൗമ ശാസ്ത്രഞ്ജൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദുരന്തമേഖല സന്ദർശിക്കുന്നത്. ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ ആറ് അംഗസംഘമാണ് എത്തിയിട്ടുള്ളത്. മൂന്ന് ദിവസം ദുരന്ത...
- more -വീരമൃത്യു വരിച്ച സൈനികർക്ക് ആദരം അർപ്പിച്ച് പ്രധാനമന്ത്രി
ഡൽഹി: ദ്രസയിലെ യുദ്ധസ്മാരകത്തിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; വീരമൃത്യു വരിച്ച സൈനികർക്ക് ആദരം അർപ്പിച്ചു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവർ അമരത്വം നേടിയവരെന്നും ഓരോ സൈനികൻ്റെയും ത്യാഗം സ്മരിക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദ്രാസില...
- more -കനത്ത മഴയെതുടർന് മൂന്ന് നില കെട്ടിടം തകർന്ന്; മൂന്ന് പേർ മരിച്ചു
ഗുജറാത്ത്: ദേവഭൂമി ദ്വാരക ജില്ലയിലെ ജാം ഖംഭാലിയ പട്ടണത്തിൽ മൂന്ന് നില കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു. കനത്ത മഴയെ തുടർന്നാണ് മൂന്ന് നില കെട്ടിടം തകർന്നതെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ ഗഗ്‌വാനി പ്രദേശത്ത് ചൊവ്വാഴ്ച്ച വൈകുന്നേരമാണ് സംഭവം നടന...
- more -സ്വര്‍ണം, വെള്ളി വില കുറയും; അറിയാം നിത്യോപയോഗ സാധനങ്ങളിലെ ബജറ്റ് ഇടപെടല്‍
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൻ്റെ ആദ്യത്തെ ബജറ്റില്‍ സ്വർണത്തിനും വെള്ളിക്കും വില കുറയുമെന്ന് പ്രഖ്യാപനം. 20 ധാതുക്കള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും വില കുറയുമെന്നാണ്...
- more -അർജുൻ്റെ രക്ഷാദൗത്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ; സംഭവസ്ഥലത്തേക്ക് തിരിക്കാൻ സൈന്യത്തിന് നിർദേശം
കർണാടക: ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ്റെ രക്ഷാദൗത്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ. സംഭവസ്ഥലത്തേക്ക് തിരിക്കാൻ സൈന്യത്തിന് പ്രധാനമന്ത്രി നിർദേശം നൽകി. സൈന്യത്തിന് നിർദേശം നൽകിയതായി പ്രധാന...
- more -Sorry, there was a YouTube error.