Categories
ഇടത് തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോക്ക് എതിരെ പ്രതിഷേധം; തളങ്കരയിൽ മുസ്ലിം ലീഗ് പ്രകടനം നടത്തി
പ്രവർത്തകർ പ്രതിഷേധ പ്രകനത്തിൽ അണിനിരന്നു
Trending News
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; മന്ത്രി ചിഞ്ചുറാണി; മൃഗങ്ങൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ എക്സ്റേ യൂനിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
കാസർകോട്: തളങ്കരയുടെ ഉള്ളടക്കം വർഗീയമാണെന്ന രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ. കാസർകോട്ടെ ഇടത് മുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി പുറത്തിറക്കിയ പ്രചാരണ നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് തളങ്കര മേഖല കമ്മിറ്റിയാണ് തളങ്കരയിൽ പ്രതിഷേധ പ്രകടനം നടത്തിയത്.
Also Read
പ്രതിഷേധത്തിന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹിമാൻ, ജില്ലാ ട്രഷറർ മുനീർ ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് എ.എം കടവത്ത്, ടി.ഇ മുഖ്താർ, കെ.എം ബഷീർ, ഹമീദ് ബെദിര, ലുക്മാൻ തളങ്കര, കെ.എം അബ്ദുൽ റഹിമാൻ, അഷ്റഫ് എടനീർ, സഹീർ ആസിഫ്, എം.എച്ച് അബ്ദുൽ ഖാദർ, അമീർ പള്ളിയാൻ, ഇഖ്ബാൽ ബാങ്കോട്, സക്കരിയ എം.എസ്, സിദ്ദീഖ് ചക്കര, നൗഫൽ തായൽ, റഹ്‌മാൻ തൊട്ടാൻ, മുസമ്മിൽ ഫിർദൗസ് നഗർ, റഷീദ് ഗസ്സാലി, അനസ് കണ്ടത്തിൽ, ബി.യു അബ്ദുല്ല, ഫിറോസ് കടവത്ത്, ഗഫൂർ ഊദ്, സഫ്‌വാൻ അണങ്കൂർ, സഫ്രാസ് പട്ടേൽ, ഖലീൽ പടിഞ്ഞാർ നേതൃത്വം നൽകി. നിരവധി പ്രവർത്തകർ പ്രതിഷേധ പ്രകനത്തിൽ അണിനിരന്നു.
Sorry, there was a YouTube error.