അഞ്ച് ഫോണുകളില്‍ ചാര സോഫ്റ്റ്‌വെയര്‍; ചാരന്‍ പെഗാസസ് ആണോ എന്ന് വ്യക്തമല്ലെന്നും സുപ്രീം കോടതി

ന്യൂഡൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ വിദഗ്ധ സമിതി പരിശോധിച്ച 29 ഫോണില്‍ അഞ്ചെണ്ണത്തിലും ചാര സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയതായി സുപ്രീം കോടതി. എന്നാല്‍, ഇത് പെഗാസസ് സ്പൈവെയര്‍ ആണെന്നതിന് വ്യക്തമായ തെളിവില്ലെന്നും കോടതി പറഞ്ഞു. കേന്ദ്ര സര്‍ക...

- more -
ലഹരി കടത്തിനെതിരെ മഹല്ല് കമ്മിറ്റി; വിവാഹവുമായി സഹകരിക്കില്ല, മഹല്ലില്‍ നിന്ന് പുറത്താക്കും, തീരുമാനത്തിന് വൻ സ്വീകാര്യത

കാഞ്ഞങ്ങാട് / കാസര്‍കോട്: ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ക്ക് മഹല്ല് കമ്മിറ്റിയുടെ മുന്നറിയിപ്പ്. പിടിക്കപ്പെടുന്ന യുവാക്കളുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ല. മഹല്ല് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കുകയും...

- more -
സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവും മക്കളും പുതിയ ജീവിതത്തിലേക്ക്‌; റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി കൂടെ ഇവരുണ്ടാകും

നിപയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവും മക്കളും പുതിയ ജീവിതത്തിലേക്ക്. താനും മക്കളും പുതിയ ജീവിതത്തിലേക്ക് കടക്കുന്ന വിവരം സജീഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി ...

- more -
സഖാവിന് കരൾ പകുത്ത് നൽകിയ സഖാവ്; വനിതാ നേതാവ് ഒട്ടും മടിച്ചില്ല, ഒരു ജീവൻ രക്ഷിക്കാൻ മുന്നോട്ടുവച്ചത് ഒറ്റ നിബന്ധന മാത്രം

സഹപ്രവര്‍ത്തകന് പ്രതിസന്ധി ഘട്ടത്തില്‍ സ്വന്തം കരള്‍ പകുതി നല്‍കി ഡി.വൈ.എഫ്.ഐ വനിതാ നേതാവ്. കരള്‍ രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന സി.പി.ഐ(എം) പേരൂര്‍ക്കട ഏരിയാ സെക്രട്ടറി എസ്.എസ് രാജാലാലിന് കരകുളം മേഖലാ ജോയിന്റ് സെക്രട്ടറി പ്രിയങ്ക നന്ദയാണ...

- more -
പ്രിയ വര്‍ഗീസിൻ്റെ നിയമനം ഗവർണർ സ്‌റ്റേ ചെയ്തു; സർവകലാശാല ചാന്‍സലര്‍ അധികാരം ഉപയോഗിച്ചാണ് നടപടി, വി.സിക്ക് ഗവർണർ കത്ത് നൽകി

കണ്ണൂര്‍ / തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാ ശാലയില്‍ പ്രിയ വ‍ര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച ഉത്തരവ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്‌റ്റേ ചെയ്തു. സർവകലാശാല ചാന്‍സലര്‍ അധികാരം ഉപയോഗിച്ചാണ് നടപടി. വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് ഗ...

- more -
ചൈനീസ് ചാരക്കപ്പൽ ആശങ്കയിൽ ഇന്ത്യയും; യുവാൻ വാങ് -5 ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടു,ഇന്ത്യയ്ക്ക് ഈ തുറമുഖം തന്ത്രപ്രധാനമാണ്

ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് -5 ഓഗസ്റ്റ് 16 ചൊവ്വാഴ്‌ച രാവിലെ ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖത്ത് എത്തിയതായി ശ്രീലങ്കൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തുറമുഖത്ത് കപ്പൽ നങ്കൂരമിടുന്നതിനെ ഇന്ത്യയും സഖ്യകക്ഷികളും എതിർത്തതോടെ യുവാൻ വാങ് -5 ച...

- more -
രാജ്യത്തിൻ്റെ നിലനിൽപ്പിൻ്റെ അടിസ്ഥാനം ഫെഡറലിസം; എല്ലാ മത വിശ്വാസികളെയും ഉൾക്കൊള്ളുന്ന ജനമുന്നേറ്റം ആയിരുന്നു സ്വാതന്ത്ര്യ പ്രസ്ഥാനം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഫെഡറലിസം രാജ്യത്തിൻ്റെ നിലനിൽപ്പിൻ്റെ അടിസ്ഥാന ഘടകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മത വിശ്വാസികളെയും ഉൾക്കൊള്ളുന്ന ജന മുന്നേറ്റം ...

- more -
ഐതിഹാസിക ദിനം; ഇനി പുതിയ ദിശയിൽ നീങ്ങണം, വികസിത ഇന്ത്യയ്ക്കായി 25 വർഷത്തെ ലക്ഷ്യത്തിലേക്ക് അഞ്ച് പ്രതിജ്ഞകൾ, പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ

ന്യൂഡെൽഹി: രാജ്യത്തിൻ്റെ 76-ാമത് സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി തുടർച്ചയായ ഒമ്പതാം തവണയും രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷം രാജ്യത്ത് മാത്രം ഒതുങ്ങി നിൽക...

- more -
വരൻ്റെയും ബന്ധുക്കളുടെയും വേഷത്തില്‍ ആദായ നികുതി ഉദ്യോഗസ്ഥരെത്തി; 390 കോടിയുടെ അനധികൃത സ്വത്തുക്കള്‍ പിടിച്ചെടുത്തു, പണം എണ്ണാന്‍ 16 മണിക്കൂറിലധികം

മുംബൈ: ബോളിവുഡ് സിനിമകളെ വെല്ലുന്ന ട്വിസ്റ്റുമായി ആദായനികുതി വകുപ്പ്. വരൻ്റെയും വിവാഹ സംഘത്തിൻ്റെയും വേഷത്തില്‍ റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥര്‍ ജല്‍നയില്‍ നിന്ന് 390 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു. റെയ്‌ഡ്‌ വിവരം ചോരാതിരിക്കാനാണ് വിവാഹ സംഘ...

- more -
പാലക്കാട് പത്ത് കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി; അറസ്റ്റിലായത് വിദേശ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികള്‍

പാലക്കാട്: പാലക്കാട് റെയില്‍വേ സംരക്ഷണ സേനയും എക്സൈസും ചേര്‍ന്ന് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പത്ത് കോടിയുടെ രൂപ വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. അഞ്ചുകിലോ 300 ഗ്രാം വീതമുള്ള ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സംഭവത്തില്‍ ഇടുക്കി, കണ്ണൂ‍...

- more -

The Latest